Celebs » Yadu Krishnan
Filmography
Go to: Filmography
Comments
  • Raja 4weeks ago

    fbid=1617661711880636&id=100009104684894

    ഈ ചെറുപ്പക്കാരെ അഭിനന്ദിക്കാതെ വയ്യ .. !!
    അനുകരണങ്ങൾ കണ്ട് മടുത്ത സോഷ്യൽ മീഡിയയിലെ സുഹൃത്തുക്കൾക്ക് അഭിനയ അനുകരണത്തിന്റെ പുതിയ മുഖം തുറന്നിട്ടിരിക്കുകയാണ് ഈ ചെറുപ്പക്കാർ . പൊളിച്ചടുക്കിയിരിക്കുകയാണ് ഈ ചെറുപ്പക്കാർ . പ്രവാസ ലോകത്തു പല മേഖലകളിലും രാജ്യങ്ങളിലും ജോലി ചെയ്യുന്ന ഇവർ ഒത്തൊരുമിച്ച് അഭിനയത്തോടുള്ള ആത്മാർത്ഥത തെളിയിക്കാൻ ശ്രമിക്കുന്ന ഈ ചെറിയ സിനിമാ സ്‌കൂപ്പുകൾ പ്രോത്സാഹിപ്പിക്കാതെ വയ്യ . അഭിനന്ദനങ്ങൾ ..

Buy Movie Tickets