Malayalam » Movies » Mammootty Shyamdhar Movie

Mammootty Shyamdhar Movie

Audience Review

Release Date

2017

Story

Mammootty - Shyamdhar untitled  movie to materialize soon....
Comments
  • Sabin 3weeks ago

    "യൂണിവേഴ്സൽ സിനിമ"യുടെ ബാനറിന് കീഴിൽ രാകേഷ്.ബി നിർമിക്കുന്ന ചിത്രത്തിൽ മമ്മൂക്ക നായകനാകുന്നു . ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രത്തിന് തിരക്കഥ രചിക്കുന്നത് നവാഗതനായ രതീഷ് രവിയാണ്.സെവൻത് ഡേ എന്ന അരങ്ങേറ്റ ചിത്രം തന്നെ സൂപ്പർഹിറ്റാക്കിയ ശ്യാംധരാണ് ചിത്രത്തിന്റെ സംവിധായകൻ. ജനുവരി യിൽ ഷൂട്ടിങ് തുടങ്ങുന്ന ചിത്രം ഒരു മോട്ടിവേഷണൽ രീതിയിലുള്ള ചിത്രമായിരിക്കും . നിവിൻ പോളിയുടെ സഖാവ് എന്ന ചിത്രമാണ് യൂണിവേഴ്സൽ സിനിമാസ് ഇപ്പോൾ നിർമ്മിച്ച് കൊണ്ടിരിക്കുന്ന ചിത്രം .

Buy Movie Tickets