Malayalam » Movies » Megastar 393

Megastar 393

Audience Review

Release Date

2016

Story

Megastar 393 will be an action packed thriller from Akhil Paul & Anas Khan....
Comments
  • Sabin a year ago

    മമ്മൂട്ടിയുടെ പിറന്നാൾ ദിനം , മലയാള സിനിമക്ക് പരിചയമില്ലാത്ത രീതിയിൽ മമ്മൂട്ടി സിനിമയുടെ അനൌണ്‍സ്മെന്റ് മെഗാസ്റ്റാർ 393 എന്ന് പേരിട്ടിരിക്കുന്ന ചിത്രമാണ് മമ്മൂട്ടിയുടെ പിറന്നാൾ ദിനത്തിൽ അനൌണ്‍സ് ചെയിതത് .. 7th ഡേ എന്ന സൂപ്പർ ഹിറ്റ്‌ ചിത്രത്തിൻറെ തിരക്കഥാകൃത്ത് അഖിൽ പോളും സുഹൃത്ത് അനസ് ഖാനും കൂടിയാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത് ,സിൻ സിൽ സെല്ലിലോയിഡിന്റെ ബാനറിൽ എസ് ജോർജ്ജാണ് ചിത്രം നിർമിക്കുന്നത് മമ്മൂട്ടിയുടെ 393മത്തെ ചിത്രമായി ഒരുങ്ങുന്നത് കൊണ്ടാണ് മെഗാസ്റ്റാർ 393 എന്ന് ചിത്രത്തിന് പേരിട്ടിരിക്കുന്നത് ,( ഷൂട്ടിംഗ് കഴിയുന്നത് വരെ ചിത്രത്തിൻറെ പേരിതായിരിക്കും ) , ഒരിടവേളക്ക് ശേഷം മമ്മൂട്ടി എന്ന നടനെയും ,മമ്മൂട്ടി എന്ന താരത്തെയും പൂർണ്ണമായി ഉപയോഗിക്കുന്ന ഒരു ചിത്രമാകും മെഗാസ്റ്റാർ 393 എന്ന് അണിയറപ്രവർത്തകർ അറിയിച്ചു . അക്ഷന് പ്രാധാന്യം കൊടുത്ത് കൊണ്ട് ഒരുങ്ങുന്ന ചിത്രം വൻ ബഡ്ജക്റ്റിലാണ് ഒരുങ്ങുന്നത് ,ഈ വർഷാവസാനം ഷൂട്ടിംഗ് തുടങ്ങുന്ന മെഗാസ്റ്റാർ 393 വിഷുവിന് തിയേറ്ററിൽ എത്തും

Buy Movie Tickets