Malayalam » Movies » My Dad David

My Dad David

Audience Review

109 Ratings

Release Date

2016

Story

My Dad David is an upcoming multistar movie directed by debutant Haneef....
Comments
  • Sabin 4 months ago

    കസബക്ക് ശേഷം ബോക്സ് ഓഫിസിൽ മറ്റൊരു ചലനം സ്രഷ്ടിക്കാൻ ഹനീഫ് അദനി മമ്മൂക്ക ചിത്രം ഉടൻ തുടങ്ങും . ഗോപീ സുന്ദർ ആയിരിക്കും ചിത്രത്തിൻറെ പശ്ചാത്തല സംഗീതം ഒരുക്കുക എന്നറിയുന്നു . അതേ സമയം ഒക്ടോബർ ആദ്യവാരം പൂജാ റിലീസായി എത്തുന്ന ജോണി മമ്മൂക്ക ടീമിന്റെ " തോപ്പിൽ ജോപ്പൻ " ദിലീപ് വിതരണത്തിനെത്തിക്കുമെന്ന് അറിയുന്നു . ഇതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമല്ല . മൈ ഡാഡി ഡേവിഡ് എന്ന താൽക്കാലിക പേരിൽ തുടങ്ങുന്ന ഹനീഫ് അദനി ചിത്രം ഓഗസ്റ് സിനിമാസാണ് നിർമ്മിക്കുന്നതും , വിതരണം ചെയ്യുന്നതും . ഹനീഫ് ചിത്രത്തിന് ശേഷം രഞ്ജിത്ത് ഒരുക്കുന്ന ചിത്രത്തിലായിരിക്കും മെഗാസ്റ്റാർ എത്തുക . മമ്മൂക്കയും രഞ്ജിത്തും ഇത് വരെ നൽകാത്ത ഒരു കഥാപാത്ര സ്രഷ്ടിക്കാണ് ഇത്തവണ ഇരുവരും ഒന്നിക്കുക . വരാനിരിക്കുന്ന മലയാളം - തമിഴ് ചിത്രം പേരൻപ് മാറ്റി നിർത്തിയാൽ കൊമേർഷ്യൽ ചിത്രങ്ങളുടെ ഒരു നീണ്ട നിരയാണ് മമ്മൂക്കയെ കാത്തിരിക്കുന്നത് . അതിൽ ചരിത്രവും , വർത്തമാനവുമായ കഥാപാത്രങ്ങൾക്ക് ജീവൻ നൽകാൻ സിനിമാ ലോകം മെഗാസ്റ്റാറിനെ കാത്തിരിക്കുകയാണ് .

Buy Movie Tickets