Malayalam » Movies » North 24 Kaatham » User Reviews

North 24 Kaatham (U)

Genre

Drama

User Review

Release Date

15 Sep 2013
By :

On : 2013-09-17 10:17:24

മാറ്റത്തിന്റെ മലയാള സിനിമയുടെ മുറ്റത്തു വിരിഞ്ഞ പൊൻമുല്ല ആണ് താൻ എന്ന് ഫഹദ് വീണ്ടും തെളിയിച്ചിരിക്കുന്നു ,അഭിനയിച്ചു ഫലിപ്പിക്കാൻ വിഷമമുള്ള പല കഥാപാത്രങ്ങളും അനായാസേന കൈകാര്യം ചെയ്യാൻ തനിക്കാവും എന്നത് ഹരിയിലൂടെ ഫഹദ് മലയാളിക്ക് കാണിച്ചു കൊടുത്തു .നോർത്ത് 24 കാതം ഒരു യാത്രയുടെ കഥയാണ് പറയുന്നത് ,സത്യത്തിൽ ഇ ചിത്രം ഒരു കഥ പറയുകയല്ല മറിച്ചു കഥ ഉണ്ടാവുന്ന വഴികളിലൂടെ യാത്ര ചെയ്യുകയാണ് .

Story:
Acting:
Direction:
Movie Rating: