Malayalam » Movies » North 24 Kaatham » User Reviews

North 24 Kaatham (U)

Genre

Drama

User Review

Release Date

15 Sep 2013
By :

On : 2013-09-17 10:19:18

ഹരി കൃഷ്ണനും നാരായണിയും സംഘവും നടത്തുന്ന ഒരു ഹർത്താൽ ദിന യാത്ര.അത് വരെ നമുക്ക് തീർത്തും അപരിചിതനായ ഒരു മനുഷ്യന്റെ ജീവിതത്തിലൂടെ ഫഹദ് എന്നാ നടൻ സന്നിവേശിക്കുന്ന കാഴ്ചകൾ ആണ്.
ഓ സി ഡി അഥവാ അമിത വൃത്തി രോഗം ബാധിച്ച ഹരിക്ക് പുറമേ നാരായണി എന്നാ നാണി ആയി സ്വാതി ,സഖാവായി വേണു ചേട്ടൻ ,മുസ്തഫ ആയി ചെമ്പൻ വിനോദ് എന്നിവർ മികച്ചു നിന്നു .ഗാനങ്ങളുടെയും ക്യാമറ കാഴ്ചകളുടെയും ശക്തമായ പിൻബലം ചിത്രത്തിനുണ്ട് .ആവശ്യമില്ലാത്ത ഹാസ്യരംഗങ്ങൾ ഒന്നും കുത്തിക്കയറ്റാൻ ശ്രമിക്കാത്തത് ചിത്രത്തിന്റെ ഗൌരവം നിലനിർത്താൻ സഹായിക്കുന്നതിനോടൊപ്പം സ്വാഭാവിക ഹാസ്യങ്ങൾ ചെറു ചിരിക്കും വഴി വെക്കുന്നുണ്ട്

Story:
Acting:
Direction:
Movie Rating: