Malayalam » Movies » Puthiya Niyamam

Puthiya Niyamam (U/A)

Genre

Duration

2 hrs 14 mins

17  Audience Reviews

157 Ratings

Release Date

12 Feb 2016

Story

Puthiya Niyamam aka New Testament is a malayalam thriller flick from the director A K Sajan. The movie stars Mammootty & Nayantara in lead roles along ...
Comments
  • raju ismail 11 months ago

    Will be below average

  • Sabin 11 months ago

    1} ചില ഭാര്യമാര്‍ അനുഗ്രഹമാടോ... ചിലര്‍ ശാപവും 2} അടുക്കള കൊട്ടാരമാക്കാനും , ഭാര്യ ഐശ്വര്യാ റായി പോലെ ആക്കാനും പാങ്ങില്ലാത്തവാന്‍ ദണ്ണംവരുമ്പോള്‍ കുടിയ്ക്കും,അവരുടെ സങ്കടത്തിന്റെ നീളമാണ് ബീവറേജ് കൊര്‍പ്പറെശന്റെ മുന്നില്‍ കാണുന്ന നീണ്ട ക്യു....3} തന്റെ പങ്കാളി പറ്റിക്കുന്നുണ്ടോ എന്ന് പരസ്പരം അന്യേഷിച്ചു നടക്കലാണ് കുടുംബ ജീവിതത്തില്‍ ഭാര്യയുടെയും ഭര്‍ത്താവിന്റെയും എക്കാലത്തെയും തൊഴില്‍ ....4} വിജയിച്ച ഭര്‍ത്താക്കന്മാര്‍ക്ക് മാത്രം ഉള്ളതല്ല ഈ ഭൂമി , തോറ്റ്പോയാ ഭര്‍ത്താകന്മാര്‍ക്കും ഇവിടെ ജീവിക്കണം ...ADV: ലൂയീസ് പൊത്തൻ❤

  • sabin 11 months ago

    എ.കെ സാജന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് പുതിയനിയമം. മമ്മൂട്ടി നായകനാകുന്ന ചിത്രത്തില്‍ പ്രശസ്ത തിരക്കഥാകൃത്ത് എസ്.എന്‍ സ്വാമി ഒരു പ്രധാനവേഷത്തിലെത്തുന്നു എന്ന പ്രത്യേകതകൂടി ഈ ചിത്രത്തിനുണ്ട്. എസ്.എന്‍ സ്വാമി തിരക്കഥയെഴുതിയിട്ടുള്ള ചിത്രങ്ങളില്‍ കൂടുതലും മമ്മൂട്ടിയായിരുന്നു നായകന്‍.

  • sabin 11 months ago

    waiting!!!!

  • Sabin a year ago

    പുതിയ നിയമം എത്രത്തോളം വിജയമാകുമെന്ന് അറിയില്ല . പുതുമകളെ പലപ്പോഴും മലയാള പ്രേക്ഷകർ കയ്യൊഴിഞ്ഞ ചരിത്രം മുന്നേ കിടപ്പുണ്ട് . ബിഗ്ബിയും , മുന്നറിയിപ്പും , പ്രാഞ്ചിയും ( collection base) ,അർഹിച്ച വിജയം നേടാതെ പോയത് അതിനുള്ള ഉദാഹരണങ്ങൾ മാത്രമാണ് . പുതിയ നിയമവും പുതുമയെ തെടുന്നവർക്കുള്ള ഒരു ചലച്ചിത്ര ആവിഷ്കാരമാണ് . ഇനിയും നമ്മുടെ നിയമ സംഹിതകളിൽ മാറ്റം വരുത്താനും പുനർച്ചിന്തയും ആവശ്യമെന്നത് വിളിച്ചു പറയുന്ന ചിത്രം . ഫൈനൽ വർക്ക് പുരോഗമിക്കുന്ന ചിത്രം ഡിസംബർ ആദ്യ വാരത്തിൽ എത്തിക്കാനുള്ള ശ്രമം തുടരുന്നു . അതേ സമയം പത്തെമാരിയുടെ വിജയത്തിന് ശേഷം സലിം അഹമ്മദ് മമ്മൂട്ടി ടീമിന്റെ മറ്റൊരു ചിത്രം കൂടി ഉടൻ അനൗൻസ് ചെയ്യും .

Buy Movie Tickets