Malayalam » Movies » The Legend

The Legend

Audience Review

103 Ratings

Release Date

2016

Story

The Legend Malayalam movie is an action drama from the director Jomon....
Comments
  • skv a year ago

    #‎Dileep‬ in ‪#‎TheLegend‬ ജനപ്രിയ നായകന്‍ ദിലീപിനെ നായകനാക്കി ജോമോന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ദി ലെജന്റ്'. സാമ്രാജ്യം, ജാക്‌പോട്ട് എന്നീ സിനിമകളിലൂടെ ഏറെ ശ്രദ്ധേയനായ ജോമോന്‍ ഒരുക്കുന്ന പുതിയ ചിത്രത്തില്‍ ഗവണ്‍മെന്റ് പ്ലീഡര്‍ വേഷത്തിലാണ് ദിലീപ് പ്രത്യക്ഷപ്പെടുന്നത്. ദിലീപിന്റെ സമീപകാലത്തെ ഏറ്റവും ശക്തമായ കഥാപാത്രമായിരിക്കും ഈ ചിത്രത്തിലേതെന്ന് ജോമോന്‍ പറഞ്ഞു. ദി ലെജന്റിന്റെ തിരക്കഥ, സംഭാഷണം നവാഗതനായ ബൈജു രാജിന്റേതാണ്. ഏറെ സാമൂഹിക പ്രസക്തിയുള്ള ഈ ചിത്രത്തിന്റെ കഥ സംവിധായകന്‍ ജോമോന്റേതാണ്. മൂന്ന് നായികമാരാണ് ഉള്ളത്. സായികുമാര്‍, രാജീവ് പിള്ള, കന്നടതാരം അരുണ്‍ദേവ് തുടങ്ങിയവര്‍ക്കൊപ്പം ഒട്ടേറെ പുതുമുഖങ്ങളും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു. സംഗീതം ഗോപിസുന്ദര്‍, ശബ്ദലേഖനം റസൂല്‍ പൂക്കുട്ടി. ഒരു ഹോളിവുഡ് ആക്ഷന്‍ ത്രില്ലറിന്റെ സാങ്കേതിക മികവില്‍ ഒരുക്കുന്ന ദി ലെജന്റ് മുംബൈ, കോയമ്പത്തൂര്‍, കൊച്ചി എന്നിവിടങ്ങളിലായി ചിത്രീകരിക്കും. വാര്‍ത്താപ്രചരണം എ.എസ് ദിനേശ്.

Buy Movie Tickets