Malayalam » Movies » Utopiayile Rajavu

Utopiayile Rajavu (U)

29  Audience Reviews

116 Ratings

Release Date

27 Aug 2015

Story

Utopiayile Rajavu malayalam movie is said to be political satire from the ace directer Kamal, Movie stars Megastar Mammootty and Jewel Mary in the lead role. ...
Comments
  • sabin 2 years ago

    വലിയ അവകാശ വാദങ്ങള്‍ ഒന്നും ഉന്നയിക്കുന്നില്ല...മലയാളി മണമുള്ള ചിത്രം ആയിരിക്കും... ഒന്നുമാത്രം ഓര്‍മിപ്പിക്കാം...ചെയ്ത എല്ലാ ചിത്രങ്ങളും വന്‍ പരാജയമായിരുന്ന ‪#‎ലിജോ‬ ജോസഫ് എന്ന സംവിധായകനു ‪#‎ആമേന്‬‍ എന്ന മെഗാ ഹിറ്റ് സമ്മാനിച്ച റഫീഖ് ആണു ഇതിന്‍റ കഥ,തിരക്കഥ,സംഭാഷണം....അതിന്‍െറ വ്യത്‌വസ്തത ഈ പോസറ്ററുകളില്‍ തന്നെ കാണാം... ഒരിക്കല്‍ കൂടിയെങ്കിലും ഓര്‍മിയ്ക്കാതെ മറക്കാന്‍ കഴിയാത്ത 4 ചിത്രങ്ങള്‍ സമ്മാനിച്ച കമല്‍-മമ്മൂക്കാ ടീമിന്‍റെ അഞ്ചാമത്തെ ചിത്രം ...

  • Parvathy 2 years ago

    പേരിൽ രാജ ഉണ്ടെൽ ഹിറ്റാകാം എന്ന് ആരോ പറഞ്ഞു അപ്പതന്നെ ഞമ്മളു ഇക്കനെ പിടിച്‌ ഉട്ടൊപ്യയിലെ രാജാവങ്ങാക്കി .ഒരു യുവതാരതിന്റെ ചിത്രതിനുകിട്ടുന ഇനിഷ്യൽ പോലും പ്രമോഷന്റെം റിലീസ്‌ തിയതിയുടെ കൺഫുഷ്യൻ മൂലം അചാ ദിൻ നു കിട്ടിയില അത്‌ പരിഹരികാൻ ഞങ്ങൾ ലാൽ ഫാൻസ്‌ ഉട്ടൊപ്യയിലെ രാജാവിനെ ആദ്യ ദിനം തന്നെ കാണാം എന്നങ്ങ്‌ വചു.

Buy Movie Tickets
Malayalam Best of 2016 (Vote For Other Nominations)