Celebs » Anitha (Malayalam Actress)
Famous For
Filmography
Go to: Filmography
Comments
  • Sherif kithakery a month ago

    Dear Anitha, എന്റെ പേര് ഷെറിഫ് കിത്തകേരി. ഒരു ഫോട്ടോഗ്രാഫറാണ്. അപൂർവം ചില സമയത്താണ് ഞാൻ ഇത്തരം മീഡിയ നോക്കാറുള്ളത്. ഇന്ന് നോക്കിയപ്പോൾ കണ്ട കാഴ്ചയും സംസാരവും കേട്ടപ്പോൾ എനിക്കൊരു വാക്ക് അനിതയോട്ട് പറയണമെന്ന് തോന്നി.... നല്ല പ്രതികരണം...... ഏഷ്യാനെറ്റിലെ വിനു എന്നവൻ മാത്രമല്ല, വെറെയും പല വിനുമാർ ഇതേ പോലെ വായിൽ വന്നത് പുലമ്പി വിഷയത്തെ മോശമാക്കുന്നത്...... രാജ്യത്ത് കോടതിയുണ്ട് നിയമമുണ്ടു്. അതനുസരിച്ച് നടക്കട്ടെ!!!! അനിത പറഞ്ഞിട്ടുള്ള കാര്യങ്ങൾ അനിതയുടെ വികാരമാകാം....... എന്നാലത് ഞാൻ അംഗീകരിക്കന്നത് മീഡിയാ പ്രവർത്തകർ തീരെ കുറഞ്ഞ നിലവാരത്തിൽ എത്തരുതെന്ന കാരണത്താലാണ്..... കുറച്ച് പറയാനുണ്ടു്..... എന്തായാലും സന്തോഷം അനിത പ്രതികരിച്ചതിന്....my mob 93499 34994, 93499 34996.

Buy Movie Tickets