1971 Beyond Borders (2017)(U)

    Release date 07 Apr 2017
    genre

    Audience Reviews

    Write your own review & let others know how Good or Bad the movie was.






    4000 characters left
    • Story
    • Action
    • Direction
    • Movie rating
      
    Showing 1 to 6 of 6
    Pages   [1] 
    Rajeev 2017-04-07 20:22:03
    Same series of major Ravi movie,action scenes added an Extra..Thats all...... As a Mohanlal fan definitely watch this movie..
    Jaswin Jose 2017-04-07 14:21:51
    1971 Beyond Borders
    1971 ലെ ഇന്ത്യ-പാക്ക് യുദ്ധത്തെ ആസ്പദമാക്കിയെടുത്ത ചിത്രം. മമ്മൂക്കയുടെ നറേഷനിലൂടെ തുടങ്ങുന്ന ചിത്രം മേജർ മഹാദേവന്റെ പട്ടാളക്കാരൻ അച്ഛനായ സഹദേവന്റെ കഥയാണ്. ഫ്ലാഷ്ബാക്കിലൂടെ കഥ പറഞ്ഞു പോകുന്ന ചിത്രത്തിൽ ലാലേട്ടന്റെ ഗെറ്റ് അപ്പ് ചേഞ്ചുകൾ നന്നായിരുന്നു. തുടക്കത്തിലേയുള്ള ചില ഫാമിലി ഏലമെന്റസ് മാറ്റി നിർത്തിയാൽ ഒരു വാർ ഡ്രാമക്ക് വേണ്ട എല്ലാ ചേരുവുകളും ചേർത്ത് ഒരുക്കിയ ചിത്രം.
    കഥാപാത്ര സൃഷ്ടിയിൽ നല്ല ഐഡന്റിറ്റികൾ ഒരുപ്പാട് ഉണ്ട്, പക്ഷേ ചില കഥാപാത്രങ്ങൾ വിചാരിച്ച പോലെ റജിസ്റ്ററായില്ല. പ്രകടനങ്ങൾ എല്ലാം ഒരേ ടോണിലായത് കൊണ്ട് വലിയ വ്യതാസമൊന്നും
    Vishnu Mohan DQ 2017-04-07 14:19:18
    1971 ബിയോണ്ട് ദി ബോര്ടെര്സ്-ഒരിക്കലും നിങ്ങളെ നിരാശപ്പെടുത്തില്ല.മേജര്‍ രവിയുടെ കരിയര്‍ ബെസ്റ്റ്.മോഹന്‍ ലാലിന്റെ മികച്ച പ്രകടനം.മൊത്തത്തില്‍ മസ്റ്റ് വാച്ച്. (y)
    rating:3.75/5
    ഭരത പിഷാരടി 2017-04-07 14:17:31
    മേജർ രവി ചിത്രങ്ങൾ ആദ്യം ഒട്ടും പ്രതീക്ഷ നല്കാതെയും പിന്നീട് ട്രെയിലാറൊക്കെ എത്തുമ്പോൾ പ്രതീക്ഷ കൈവന്നുമാണ് നിൽക്കുന്നത് ഈ ചിത്രത്തിനും അത് തന്നെയായിരുന്നു ചിത്രത്തിലേക്ക് കടക്കാം
    ആദ്യപകുതി ശരാശരിയായിരുന്നു ജോർജിയ മിഷനിലൂടെ യായിരുന്നു ആരംഭം പക്ഷെ പ്രതീക്ഷിച്ച ബൂസ്റ്റ് എത്തിയില്ല. ആദ്യ കുറച്ച് നേരം ഇൻഗ്ലിഷ് ഹിന്ദി ആണ്... നാട്ടിലെ സിൻസൊക്കെ നന്നായിരുന്നു പിന്നെ ഇന്റർവെൽ ഉം ആദ്യ പകുതി അല്പം സ്ലോ ആണ്
    സെക്കന്റ് ഹാഫ് നന്നാകുമെന്ന് പ്രതീക്ഷിച്ചു ചില കഥാപാത്രങ്ങളുടെ ബിൾഡ് അപ്പ് നന്നായിരുന്നു പക്ഷെ അകെ നന്നായെന്ന് പറയാൻ ടാങ്ക് ചെയിസ് മാത്രമേയുള്ള
    Ni Yaz 2017-04-07 14:15:34
    1971 ബിയോണ്ട്‌ ബോർഡേർസ്സ്‌
    മേജർ രവി മിഷൻ കണ്ടിന്യൂസ്‌
    കീർത്തിചക്രയിലൂടെ തുടങിയ മേജർ മഹാദേവന്റെ ജീവിതത്തിലെ പല ഏടുകളിലൊന്നാണു ഈ സിനിമയിലെയും കഥാ തന്തു..
    മഹാദേവന്റെ അച്ഛൻ കഥാപാത്രമായ സഹദേവന്റെ പട്ടാള ജീവിതത്തിലെ സുപ്രധാനമായ ഒരു ഓപ്പറേഷനാണു ഇതിവൃത്തം.. ബംഗ്ലാദേശ്‌ (ഈസ്റ്റ്‌ പാകിസ്ഥാൻ ) യുദ്ധസമയത്ത്‌ യുദ്ധരംഗത്തുണ്ടായ അനുഭവങ്ങൾ അൽപ്പം സത്യസന്ധമായും എന്നാൽ സിനിമാറ്റിക്‌ ഒട്ടും കുറക്കാതെയും സ്ക്രീനിൽ എത്തിച്ചിരിക്കുന്നു..
    ഈ സിനിമയിലെ പോസിറ്റീവായി ആദ്യം തോന്നുന്നത്‌ യുദ്ധ രംഗങ്ങളിൽ ആവശ്യപ്പെടുന്ന രീതിയിലുള്ള ദൃശ്യഭംഗി സുജിത്‌ വാസുദേവിനു പകർത്താന
    Mathew 2017-04-07 14:14:43
    1971 ബിയോണ്ട് ദി ബോര്‍ ഡര്‍... തീയറ്ററിലെ AC നന്നായി പ്രവർത്തിക്കുന്നുണ്ടായിരുന്നു സീറ്റുകൾ വളരെ നല്ല നിലവാരം പുലർത്തി ടിക്കറ്റ് കീറി തന്ന കൗണ്ടറിലെ ചേട്ടന്റെ പെർഫോമൻസും പാർക്കിങ്ങിൽ സ്ലോ മോഷനിൽ വെടി വെക്കാന്‍ കയ്യും കാലും ഇളക്കി മറിച്ച സെക്യൂരിറ്റിയുടെ ആക്ഷനും സിനിമക്ക് മുതൽക്കൂട്ടാണ്.
    പോപ്പ് കോൺ കൗണ്ടർ തുറക്കാതിരുന്നതും മൊട്ട പപ്സിനു എരിവു കൂടിയതും കുട്ടികളെ നിരാശപ്പെടുത്താൻ സാധ്യതയുണ്ട് എന്നാലും ഫാമിലി പ്രേക്ഷകരെ മുൻപിൽ കണ്ട്‌ ഒരുക്കിവച്ച സമൂസ ആ കുറവുകൾ മറികടക്കാൻ സഹായിക്കും.
    ഇന്റർവെൽ സമയത്ത് കാണിച്ച പരസ്യങ്ങളുടെ BGM മനം മയക്കുന്നതായിരുന്ന
    Showing 1 to 6 of 6
    Pages   [1] 

    Popular Web Series

    • Sacred Games
      Netflix
      Aug 15 2019
      Drama,Crime,Action & Adventure
    • Modern Love
      Amazon
      Oct 18 2019
      Comedy
    • The Raikar Case
      VOOT
      Apr 9 2020
      Mystery
    • Tom Clancy's Jack Ryan
      Amazon
      Oct 31 2019
      Action & Adventure,Drama,War & Politics
    • Fleabag
      BBC One
      Mar 4 2019
      Comedy,Drama
     
    Get Instant News Updates
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X