Home» Malayalam»Movies»Aadhi»Audience Reviews

    Audience Reviews

    Write your own review & let others know how Good or Bad the movie was.






    4000 characters left
    • Story
    • Action
    • Direction
    • Movie rating
      
    Showing 1 to 4 of 4
    Sujeesh M S Kdlr‎ 2018-01-26 12:44:52
    ശരാശരിയിൽ ഒതുങ്ങി പോവാമായിരുന്ന ചിത്രത്തെ ക്ലൈമാക്സ് ഒരു പരിധിവരെ രക്ഷിക്കുന്നുണ്ട്...മികച്ച ഒരു എൻഡിങ് ചിത്രത്തിന് നൽകിയിട്ടുണ്ട്...കൂടാതെ പ്രണവിന്റെ പാർകൗർ ഫൈറ്റ് സീനുകളും ചിത്രത്തിന് രക്ഷയേക്കുന്നു....അത് കാണാൻ വേണ്ടി മാത്രം ടിക്കറ്റ് എടുക്കാവുന്നതാണ്..
    Aadhi 2018-01-26 12:16:39
    ആദി - പേരിനൊത്ത തുടക്കം...
    പതിഞ്ഞു തുടങ്ങിയ ആദ്യപകുതി... പതിയെ ത്രില്ലർ ജനർലേക്ക് കടക്കുന്നു.. ഒരു കിടിലം പാർകൗർ ആക്ഷൻ സീൻ... മൊത്തത്തിൽ കണ്ടിരിക്കാവുന്ന ആദ്യ പകുതി... രണ്ടാം പകുതി പകുതി വരെ മോശം സംഭാഷണങ്ങൾ കൊണ്ടും ലാഗ് അടിപ്പിച്ചും കുറച്ചു ശോകം ആയിരുന്നു.. പാതി കഴിഞ്ഞതും പതുകെ സിനിമ കത്തി പിടിക്കാൻ തുടങ്ങി... ക്ലൈമാക്സ് അടുക്കുമ്പോൾ ഫിലിം ഫുൾ ട്രാക്കിൽ ആയി.. മരണ മാസ്സ് ക്ലൈമാക്സ് കൂടി കഴിയുമ്പോൾ ഞാൻ എന്ന പ്രേക്ഷകന് ഫുൾ ഹാപ്പി...
    ആദ്യ സിനിമ എന്ന പരിഗണന കൊടുക്കേണ്ട കാര്യമില്ലെന്ന് തെളിയിച്ച പ്രകടനം... പാർകൗർ ആക്ഷൻ സീൻസ് കൊണ്ടു ചെക്കൻ ആമ്മാനമാടിയിട്ടുണ്ട്.. കിടു
    Amal 2016-11-01 13:12:13
    I am waiting
    ramani 2016-10-23 18:45:42
    Sir,Iam extremely sorry for taking advantage of this floor, to say something out of the subject matter.Out of short experience in writing stories,I have crime based script.title,A TRUE ENCOUNTER.young girl got raped and murdered in a isolated area in the presence of two eye witnesses,namely a deaf and demb boy and his pet dog.how the police caught the criminals and kill them in encounter,is the rest of the script.please consider and call me.Ramani.9710734010
    Showing 1 to 4 of 4

    Popular Web Series

    • Black Mirror
      Netflix
      Jun 5 2019
      Sci-Fi & Fantasy,Drama
    • The Family Man
      Amazon
      Sep 20 2019
      Comedy,Drama,Action & Adventure
    • Riverdale
      The CW
      Jan 20 2021
      Mystery,Drama,Crime
    • Gullak
      Jun 27 2019
    • Made in Heaven
      Amazon
      Mar 7 2019
      Drama
     
    Get Instant News Updates
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X