Aadu Oru Bheegara Jeevi Aanu (2015)(U)

    Release date 06 Feb 2015
    genre

    Audience Reviews

    Write your own review & let others know how Good or Bad the movie was.






    4000 characters left
    • Story
    • Action
    • Direction
    • Movie rating
      
    Showing 1 to 6 of 9
    Pages   [1] 2|  Next | Last
    Akhil 2015-02-09 17:17:48
    Awesome :)
    Jithin Omassery 2015-02-06 17:10:25
    REVIEW- AADU

    》Theatre: Calicut Radha 11:30am 6/2/15
    FDFS
    》Status:50%
    》Plot: Pinky enna aadu shaji pappante (jayasurya) jeevithathil undaakunna prashnangalum .. shaji pappan athil ninnu rakshapedaan nadathunna shramangalum okke aanu plot.

    Priya suhruth Rohithinte cinema pravesam kaananulla agraham kondaanu padathinu keriyath.. padathinte trailer kandapol nalla pratheeksha undaayirunnu.. Vinaayakante stylan introyodukoodi padam grand aayi thudangi.. shan rahmante background scorum koodi aayappol scene TURBO... pinne rohithinte intro.. Rohith nannaayi cheythu.. Veendum oru Mass intro, Jayasuryayudeth.. ithokke koodi aayappol padam top gearil aayi.
    SAIJU Annante Kalip role Abu nannaayi score cheythu.. Dharmajante oneliners okke kidu response.. edayk aju annan shrinda okke vannu poyi.. kore comedy okke undaayirunnu.. chela chali scenukalum.. aake motham aadya pakuthi oru above avg.. second half "tamar patar " pole enthokkeyo kaati kootti edayk nalla onelinerukalum okke aayi... ithinidayil pathu pathinanchu per vannu pogunnund.. aarkum onnum cheyyan illa.. pinne climax.. kozhappamillatha oru climax ...

    》 ves

    ★Comedy scenes

    First halfil pidichiruthiya orupad nalla comedy scenes und

    ★ BGM

    bgm heavy aayirunnu.. Jayasurya Saiju annan Vinayakan Vijay babu ellaa themesum kidum.. Vijay babunte Sarvathee bgm kittiyaal kollaamayirunnu...

    ★Saiju/Dharmajan/Jayasurya/Vinayakan/Vijay babu/Aju

    Dharmajante one liners okke nalla response aayirunnu theatreil.. Rudhirapriyan a
    Abhijith Rajan 2015-02-06 16:40:10
    ഓം ശാന്തി ഓശാനയുടെ എഴുത്തുകാരന്‍റെ സിനിമ.. ശെരിക്കും ആ പ്രതീക്ഷ ഒന്നു വെച്ചു മാത്രം ആണ് ഈ സിനിമയ്ക്കു കയറുന്നത്.. ജയസൂര്യയുടെ ഓരോ മാസം ഓരോ ചിത്രങള്‍ ശെരിക്കും അദ്ദേഹത്തിന്റെ സിനിമകളോടുള്ള തല്‍പര്യം കുറച്ചിട്ടുണ്ട്.. അതീവര്‍ഷവും തുടരുന്ന കാഴ്ചയാണ് ആടില്‍... സിനിമയില്‍ക്ക് വരാം.. ആക്ഷേപ ഹാസ്യം.. ശ്രീനിവാസന് മാത്രം കൈമുതല്‍ എഴുതി കൊടുത്ത ഒന്നിലേക്കാണ് മിഥുന്‍ മാനുവല്‍ എത്തി നോക്കുന്നത്.. പക്ഷേ ഈ ആടില്‍ ഹാസ്യം തോന്നുന്നുന്നില്ല.. ചുമ്മാ കദാപാത്രങ്ങളെ വെച്ചുള്ള ആക്ഷേപം മാത്രമേ ഉള്ളൂ.. കഥ എന്തെന്ന് ചോദിച്ചാല്‍ പൂര്‍ണമായി ഒന്നും പറയാന്‍ പറ്റാത്ത ഒരു അവസ്ഥ
    Sangeeth Joy 2015-02-06 16:36:15
    ആട് First halfe മൂഴുവന്‍ കേമാഡിയിലൂടെ പിടിച്ചിരൂത്തി അല്‍പ്പം ലോജീക്ക് മാറ്റി വയ്‌ക്കണമെന്നേയൂള്ളു seond halfe തുടക്കം കൂറച്ച് പിഴച്ചെക്ീലൂം പിന്നിട് കയറീ പോയി..ആഭിനയീച്ച ജയോട്ടാനും എല്ലാരും നന്നായി..മിഥുന്‍ മാനു വലിന് എഴുത്തിനെപ്പം സംവിധാനവും ഇണങ്ങും എന്ന് തെളിയിച്ചു കഥാപാത്രങ്ങളെ അണിനിരത്തി അവരിലൂടെ കഥ പറഞ്ഞു പോണ രീതി.. സിനിമയില് വരുന്ന ഓരോ ആള്ക്കും മാസ്സ് ഇന്റ്രോ സീനുകളും ഡയലോഗുകളും ഒക്കെ ആയി ഒരു complete entertainment ആണ് ആട് തന്നത് സൂദ് കാവും പോലുള്ള തമിഴ് പടങ്ങളുടെ മുന്നിലേക്ക് മലയാള സിനിമയില് നിന്ന് അഭിമാനത്തോടെ എടുത്ത് കാണിക്കാന് പറ്റുന്ന ഒരു സിനിമ സിനിമയുടെ നട്
    Hari Jith 2015-02-06 16:01:30
    ആട് ഒരു ഭീകരജീവിയാണ്

    ഒരു നല്ല സബ്ജക്റ്റ് കുറെ കൊമാളിതരങ്ങളും ആവശ്യത്തിനും അനാവശ്യത്തിനും കുറെ കണ്ടുമടുത്ത സീൻസും ഒക്കെ ചേർത് തയ്യാറാക്കിയ ഒരു ചിത്രം..! ജയസുര്യ, ധർമജൻ,വിനായകൻ , ക്യാമറമാൻ എന്നിവർ തകർത്തു, ശരാശരി നിലവാരത്തിലുള്ള സംവിധാനം, വേണ്ടിടത്തും വേണ്ടാത്തിടത്തും BGM തിരുകിക്കയറ്റി ആ BGM ന്റെ ഭംഗി പോലും കളഞ്ഞു ....!!

    മൊത്തത്തിൽ പറഞ്ഞാൽ ആട് ഒരു ശരാശരി നിലവാരം പുലര്ത്തുന്ന ഒരു സാധാരണ സിനിമയാണ് #AaduAnAVGMovie
    satish 2015-02-06 16:00:03
    Watched ‪#‎AaduOruBeegaraJeeviyanu‬ fdfs@ pVr Cinemas Lulu Mall,kochi

    കഴിഞ്ഞ വർഷം എെൻ് മുൻപിൽ ആ ദ ിവസം ഒരു ടമാർ പഠാർ എന്ന സിനിമയുടെ രൂപത്തിൽ ആണ് വന്നെതെങ്കിൽ ഈവർഷം അത് ആട് ഒരു ഭീകര ജീവി ആയിട്ടണ്...

    ഈ രണ്ട് സിനിമകളും തമ്മിൽ വളരെ അടുത്ത സാമ്യം ഉണ്ട്...രണ്ടിലും നമ്മുക്ക് കാണാം എന്തിനൊ വേണ്ടി ഒാടുന്ന കുറേ കഥാപാത്രങ്ങൾളെ ....

    ഫ്രഡേ ഫിലിം ഹൗസിെൻ് വൻ താരനിര അണിനിരന്ന ഏറ്റവും മോശം ചിത്രമാണ് ആട് ഒരു ഭീകര ജീവിയാണ്....
    ഓരോ കഥപാത്രങ്ങളും
    എഴുതിവെച്ചിരിക്കുന്ന വളിപ്പുകൾ ക്യത്യമായി പറയുന്നുണ്ട്...ചിരിക്കണോ കരയണോ എന്ന് പോലും തോന്നത തമാശകൾ...

    യുവതാരങ്ങളിൽ
    മികച്ച നടനായ ജയസൂര്യയിൽ നിന്നും വീണ്ടുമൊരു മോശം കഥാപാത്രം '
    Showing 1 to 6 of 9
    Pages   [1] 2|  Next | Last

    Popular Web Series

    • Young Sheldon
      CBS
      Nov 5 2020
      Comedy
    • Hundred
      Disney+ Hotstar
      Apr 25 2020
      Comedy,Drama,Action & Adventure
    • Asur
      VOOT
      Mar 2 2020
      Crime
    • Criminal Justice
      Disney+ Hotstar
      Apr 5 2019
      Crime,Mystery,Drama
    • Mr. Robot
      USA Network
      Oct 6 2019
      Crime,Drama
     
    Get Instant News Updates
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X