Anarkali (2015)(U)
Release date
13 Nov 2015
genre
Audience Reviews
Write your own review & let others know how Good or Bad the movie was.
Showing 1 to 3 of 3
Aiju 2015-11-25 00:58:39
superb filim biju Menon oru rekshailla
വിഷ്ണു രാധാലയം 2015-11-13 14:13:13
ഉണ്ണിയെ കണ്ടാൽ അറിയാം ഊരിലെ പഞ്ഞം എന്ന് പറഞ്ഞത് പോലെ ഫാസ്റ്റ് ഫാഫ് കണ്ടാ അറിയാം സെക്കന്റ് ഹാഫ് റൈഞ്ച്!
ഇനി അത്ഭുതം ഒന്നും സംഭവിച്ചില്ലേൽ അനാർക്കലി സൂപ്പർ മൂവിയായിരിക്കും !
ഇതുവരെ കോമടിയും പ്രണയവും ചേർന്നുള്ള ട്രാക്ക് ! ചെറിയ ചെറിയ നിഗൂഢതകൾ പലതും മറഞ്ഞ് കിടക്കുന്നു. ഡയറക്റ്റർ സച്ചിക്ക് പണിയറിയാം !
ഹാട്രിക്ക് ഹിറ്റ് ഒന്നും വിളിക്കാനായില്ലാ പടം ഒന്ന് കഴിയട്ടെ

Jomon Thiru 2015-11-13 14:11:34
അനാർക്കലി ◉ A RETROSPECT
■ഒരു യുവതാരത്തിന്റെ മൂന്ന് വ്യത്യസ്ത ചിത്രങ്ങൾ നിറഞ്ഞസദസ്സിൽ പ്രദർശിപ്പിക്കപ്പെടുക..!! അങ്ങനെ സംഭവിക്കാനിടയായാൽ മലയാളസിനിമയെ സംബന്ധിച്ചിടത്തോളം അപൂർവങ്ങളിൽ അപൂർവമായ ഒരു നേട്ടമായിരിക്കും ഇത്. അക്കാരണത്താൽ, ഇന്നേദിവസം മലയാള സിനിമയെ ഏറെ ഇഷ്ടപ്പെടുന്ന എല്ലാ പ്രേക്ഷകർക്കും, അഭിമാനകരമായ ഒരു ദിനവും കൂടിയാവുമോ?
■മലയാളത്തിന്റെ സ്വന്തം പൃഥ്വിരാജിന്റെ, മൊയ്തീനേയും, അമറിനേയും ആദ്യദിനം കാണുവാൻ പോയ അതേ ഉത്സാഹത്തോടുകൂടി ഇന്ന് അനാർക്കലി ആദ്യഷോ കാണുവാൻ ഞാൻ കയറി.
■"ചില സ്നേഹങ്ങൾ ഇങ്ങനെയാണ്.
അനുരാഗത്തിന്റെ ദിനങ്ങൾ.." -ഇവയായിരുന്നു ചിത്രത്തി