Malayalam » Movies » Kayamkulam Kochunni » Audience Reviews

Kayamkulam Kochunni (2018)(U)

Release date 11 Oct 2018

Audience Reviews

Write your own review & let others know how Good or Bad the movie was.


4000 characters left
  • Story
  • Action
  • Direction
  • Movie rating
  
Showing 1 to 6 of 10
Pages   [1] 2|  Next | Last
Mustafa 2018-10-11 12:48:46
ഇനിയെങ്കിലും മനസ്സിലാക്കുക! ചരിത്രവേഷങ്ങൾ അതിന്റെ എല്ലാ പ്രൗഢിയോടും ഗാംഭീര്യത്തോടെയും വേഷപ്പകർച്ച നടത്താൻ മമ്മൂക്കയോളം പോന്ന വേറൊരു നടൻ മലയാളസിനിമയിലില്ല
ഇനി കാത്തിരിക്കുന്നത് ലാലേട്ടന്റെ ഉസ്മാനെ വിളിക്കായി
ഭൂലോക തോൽവിയാകാതിരുന്നാൽ മതിയായിരുന്നു
Amaljith A R 2018-10-11 11:06:55
Kayamkulam kochunni is the tale of a thief, his theft stories,what made him a thief and how hes became the god for the indeed..
Firstly Nivin has got something to cheer on his birthday as he portrays the titular role to near perfection and in most of the scenes he excels and paid justice to the role. But felt a bit overboard in romantic scenes. His fighting skills is commendable and performance in climax is praiseworthy..
Babu Antony as Thangal guru is Teriffic and watch out for his scenes in climax..
Sunny Wayne is equally good as Keshava kurup. Spare a moment for Sudev Nairs superb cameo as Swathi Thirunal.
Even though the leading ladies has not much to do,Priya Anand has done her role neatly.
And the best of all,the real Showstealer..Ithikkara pakki..What a screen presence.He completely owns the space when hes on the screen. And his entry..just goosebumps..I must say that those 20-25mins was the best and had some wow moments.. Lalettan is simply superb..

Technically, the film sounds good for its amazing visuals and direction is on par with the story. But Screenplay could have been better. Lack of wow moments is a concern for the masses. 170mins duration couldve been crisped a bit lesser by avoiding unwanted romantic scenes.
Songs was good and ranadira is my pick..Gopi Sundar excels in his BGM as always.

Finally Kayamkulam kochunni is a watch worthy flick for Nivins career best role well supported by others and for the electrifying showstealing performance by lalettan.
sanju vikraman 2018-10-11 10:55:13
കായംകുളം കൊച്ചുണ്ണി
അഥവാ ഇത്തിക്കര പക്കി

17 കോടി മുടക്കി നിർമ്മിച്ച കമാരസംഭവം എന്ന ദിലീപ് ചിത്രത്തിന് ശേഷം 45 കോടി മുടക്ക മുതലിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ഈ വർഷത്തെ രണ്ടാമത്തെ ചിത്രമാണ് കായംകുളം കൊച്ചുണ്ണി..
റോഷൻ ആൻഡ്രൂസ് എന്ന് സംവിധായകനിലുള്ള വിശ്വാസവും, സ്ക്രീനിലെ താര നിര കൂടിയായപ്പോൾ
ആദ്യ ദിനം ആദ്യ ഷോ ഉറപ്പിച്ചു,,,

എന്നിട്ട് പടം എങ്ങനെ??

ചരിത്ര താളുകളിൽ നിന്ന് ഐതിഹ മാലകളിൽ നിന്ന് വായ് മൊഴികളിൽ നിന്ന് കേട്ട അറിവിൽ നിന്നുള്ള കഥകളിൽ നിന്ന് എന്ന് കൊച്ചുണ്ണിയുടെ INTRO യ്ക്ക പശ്ചാത്തലമായി പറയുന്നുണ്ട്... ആ പറഞ്ഞ കഥയിൽ മേൽ ജാതി വിവേചനത്തിന്റെയും.. മേലാളന്മാർ കിഴ ജാതി കാരോട് കാട്ടി കുട്ടുന്ന ക്രുരതകൾക്ക് ഏതിരെ പട പൊരുതുന്ന പടനായകനായകന്റെ അഥവാ അല്ലൽ അറിയുന്നവന്റെ പട്ടണി ക്ഷമിപ്പിക്കാൻ നാട്ടിൽ തുല്യത ഉണ്ടാക്കി എടുക്കുന്ന കൊച്ചുണ്ണിയുടെ ജീവിത കഥയിലുടെയാണ് ചിത്രം സഞ്ചരിക്കുന്നത്...

ചിത്രത്തിൽ ചരിത്രം ചിത്രികരിച്ചിരുക്കുന്നത് വളരെ നന്നായി തോന്നി.. പക്ഷെ ചരിത്ര പുരുഷന്മാരെ അല്ലേൽ ആ കഥാപാത്രത്തെ കുറച്ചു കുടി ഭംഗിയാക്കി ഉഷാറാക്കി പ്രേക്ഷകരിലേക്ക് എത്തിക്കാമായിരുന്നു... കായംകുളം കൊച്ചുണ്ണി എന്ന് കേട്ടാൽ എനിക്ക് ഓർമ്മവരുന്നത്
സുര്യ T.v യിൽ പണ്ട് ഉണ്ടായിരുന്ന , വലുത് കൈ തലയിൽ തലോടി കൊണ്ട് നില്ക്കുന്ന മണി കുട്ടനെയാണ് Still അത് തന്നെ... ഒറ്റ് വാക്കിൽ പറഞ്ഞാൽ കൊച്ചുണ്ണി
നിവിൻ പോളി എന്ന് നായകന്റെ കൈകളിൽ ഭദ്രമല്ലായിരുന്നു,,, നായകൻ നിവിനാണോ? കഥാപാത്രം ഏതും ആയിക്കോട്ടെ
മുത്തു ചിപ്പി പോലെ ഒരു ഒരു പഞ്ചാര ഐറ്റം അത് നിർബന്ധമാണ് .. നിവിനെ മാറ്റാമായിരുന്നു അല്ലേൽ നിവിൻ കുറച്ചുകൂടി തയാറെടുത്തു കഥാപാത്രത്തിലേക്ക് മാറണം ആയിരുന്നു

ആദ്യ പകുതിയിലെ വലിച്ചിഴച്ചലിന്റെ പാതയിൽ നിന്ന് പ്രേക്ഷകനെ വിളിച്ചുണർത്തിയത് ഇത്തിക്കര പക്കി എന്ന് കഥാപാത്രമാണ് എങ്ങ് നിന്നോ വന്ന് ത്രസിപ്പിച്ച് കടന്ന് ആ കഥാപാത്രത്തോട് വല്ലാത്തൊരു ഇഷ്ട്ടം തോന്നി ..ലാലേട്ടന്റെ ലുക്കും ആ BGM ഉം ഉഷാറായി തോന്നി...

മൊത്തത്തിൽ പറഞ്ഞാൽ
കായംകുളം കൊച്ചുണ്ണി
C/O ഇത്തിക്കര പക്കി
ഏറെകുറെ തീരെ പോരാ അമിത പ്രതീക്ഷ അർപ്പിക്കാതെ ചിത്രത്തെ സമീപിക്കുക നിരാശ ആവുമോ ഇല്ലയോ ഒരു പക്ഷെ ആവില്ലായിരിക്കും
Arjun Nivin 2018-10-11 10:24:41
KayamkulamKochunni A decent first half followed by a nice second half and a neat climax. Screenplay couldve been more gripping.. watch out for the Teriffic pre-interval block..entry of pakki and the best 25mins of movie.. Nivin is good as kochunni.. Lalettan Mass 3.25/5
Ramraj 2018-10-11 10:14:46
Umesh 2018-10-11 10:14:44
നീണ്ട കാത്തിരിപ്പിന് തക്ക പ്രതിഫലവുമായി അവർ ഇങ്ങു എത്തി,കായംകുളം കൊച്ചുണ്ണി ഇത്തിക്കരപ്പക്കി
ലാലേട്ടൻ അകെ ഉണ്ടായിരുന്ന 20 മിനിറ്റ് തീയേറ്ററിലും സ്‌ക്രീനിലും സംഭവിച്ചത് എന്താണെന്നു തന്നെ എനിക്ക് അറിയില്ല,,ഇജ്ജാതി ഹീറോയിസം,ഇജ്ജാതി മാനറിസം.. ലാലേട്ടാ നന്ദി...

ലാലേട്ടൻ പൊളിച്ചുന്നു കരുതി നിവിന്റെ തട്ട് താണ് തന്നെയിരിക്കും..ആക്ഷൻ രംഗങ്ങളിൽ നന്നായി വിയർപ്പൊഴുക്കിയതിന്റെ പ്രതിഫലനം കാണാനുണ്ട്.ചരിത്രമോ ഐതീഹമാലയിൽ നിന്നുള്ളതോ ആയ ഒരു കഥയെ എല്ലാവിധ സിനിമാറ്റിക് ചേരുവകളും കൃത്യമായി ചേർത്ത് വെൽ പാക്കേഡ് ആയി തന്നെയാണ് ഒരുക്കിയിരിക്കുന്നത്.ഒടിയന് മറ്റൊരു ഇൻഡസ്ട്രി ഹിറ്റ് അടിക്കണമെങ്കിൽ കൊച്ചുണ്ണിയോട് കൂടി മുട്ടേണ്ടി വരുമെന്ന് തോന്നുന്നു. പഴശിരാജ പോലെ കലാപാരമായും സാങ്കേതികപരമായും ഏറെ മുന്നിൽ നിൽക്കുന്ന ഒരു സിനിമയൊന്നും അല്ല എങ്കിൽ കൂടി സാധാപ്രേക്ഷകരെ ഫുൾടൈം ത്രില്ലടിപ്പിച്ചു സ്‌ക്രീനിൽ നിന്നും കണ്ണെടുപ്പിക്കാതെ പിടിച്ചിരുത്തുവാൻ കഴിഞ്ഞിട്ടുണ്ട്.സിനിമ കഴിഞ്ഞപ്പോൾ ഉണ്ടായ നീണ്ട കയ്യടി മറ്റൊരു ഇന്ഡസ്റ്ററി ഹിറ്റിന് ഉള്ള ഒരു സാധ്യതയായി ഞാൻ കാണുന്നു.നിവിനും ലാലേട്ടനുമുള്ള ഫാമിലി ഓടിയൻസ് സപ്പോർട്ട് ഞാൻ മുകളിൽ പറഞ്ഞതിനെ അടിവരയിടുന്നു. ഒറ്റവാക്കിൽ നല്ല പറഞ്ഞാൽ നല്ലൊരു വിശ്വൽ ട്രീറ്റ്.

മലയാള സിനിമയും വളരുന്നു.നമുക്കഭിമാനിക്കാം. ഇനി രണ്ടാമൂഴവും കുഞ്ഞാലിമരക്കാരും ഒടിയനും മാമാങ്കവും ഒക്കെ വരാനിരിക്കുന്നു..കാത്തിരിക്കാം നമുക്കേവർക്കും..അണിയറക്കാർ പ്രതീക്ഷിച്ചതിലും വലിയ വിജയം കായംകുളം കൊച്ചുണ്ണി നേടട്ടെ എന്നു അത്മാർത്ഥമായി ആഗ്രഹിക്കുന്നു..

മലയാള ഫിലിം ഇൻഡസ്ട്രി വളരട്ടെ,മലയാള സിനിമ നീണാൽവാഴട്ടെ..
Showing 1 to 6 of 10
Pages   [1] 2|  Next | Last
 
Get Instant News Updates
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more