By Akhil Mohanan
| Published: Tuesday, August 9, 2022, 17:23 [IST]
തമിഴ് സിനിമയിൽ വർഷ വർഷം അനവധി നായികമാരാണ് വരുന്നത്. കഴിവുള്ളവർ എന്നും തമിഴ് സിനിമയിൽ നിലനിന്നുപോന്നിട്ടുണ്ട്. ഇപ്പോൾ വന്നിരിക്കുന്നത് തമിഴിലെ ഒരു താരപുത്രിയാണ്. സൂപ്പർ സംവിധായൻ ഷങ്കറിന്റെ മകൾ അതിഥി ഷങ്കർ ആണ് തമിഴിൽ ആരംഭം കുടിക്കുന്നത്. ആദ്യം സിനിമ റിലീസിന് ഒരുങ്ങുമ്പോൾ രണ്ടാമത്തെ ചിത്രത്തിൽ അഭിനയിക്കുകയാണ് നടി.
1/8
ഇനി ശിവകാർത്തികേയനോപ്പം... മാവീരൻ സെറ്റിൽ ജോയിൻ ചെയ്ത് നടി അതിഥി ഷങ്കർ | Director Shankar's Daughter Aditi Shankar onboard For Sivakarthikeyan's Upcom - Filmibeat Malayalam
/photos/director-shankar-s-daughter-aditi-shankar-onboard-for-sivakarthikeyan-s-upcoming-movie-maaveeran-fb82903.html
ശിവകാർത്തികേയൻ നായകനാവുന്ന മാവീരൻ സിനിമയിൽ ജോയിൻ ചെയ്തിരിക്കുകയാണ് നടി അതിഥി. മഡോണ അശ്വിൻ സംവിധാനം ചെയ്യുന്ന സിനിമയിൽ. നടിയായാണ് താരം വരുന്നത്.
2/8
ഇനി ശിവകാർത്തികേയനോപ്പം... മാവീരൻ സെറ്റിൽ ജോയിൻ ചെയ്ത് നടി അതിഥി ഷങ്കർ | Director Shankar's Daughter Aditi Shankar onboard For Sivakarthikeyan's Upcom - Filmibeat Malayalam
/photos/director-shankar-s-daughter-aditi-shankar-onboard-for-sivakarthikeyan-s-upcoming-movie-maaveeran-fb82903.html#photos-1
സൗത്തിൽ അധികം ആർക്കും പരിചയമില്ലാത്ത മുഖമാണ് അതിഥിയുടേത്. സംവിധായകന് ഷങ്കറിന്റെ മകൾ എന്നത് പിന്നീടാണ് അറിയുന്നത്. എന്നാൽ നടി തന്റെ അച്ഛന്റെ സിനിമയിലൂടെ തുടക്കം കുറിക്കാത്തത് ആരാധകർക്ക് ആശ്ചര്യമാണ്.
3/8
ഇനി ശിവകാർത്തികേയനോപ്പം... മാവീരൻ സെറ്റിൽ ജോയിൻ ചെയ്ത് നടി അതിഥി ഷങ്കർ | Director Shankar's Daughter Aditi Shankar onboard For Sivakarthikeyan's Upcom - Filmibeat Malayalam
/photos/director-shankar-s-daughter-aditi-shankar-onboard-for-sivakarthikeyan-s-upcoming-movie-maaveeran-fb82903.html#photos-2
മുത്തയ സംവിധാനം ചെയ്യുന്ന വിരുമാൻ ആണ് നടിയുടെ ആദ്യ സിനിമ. ഗ്രാമ പശ്ചാത്തലത്തിലെ കഥപറയുന്ന സിനിമയിൽ കാർത്തിയാണ് നായകൻ. തമിഴിൽ ഹിറ്റുകൾ ഒരുപാടുള്ള സംവിധായകന്റെ പുതിയ സിനിമയും ഹിറ്റാകും എന്നാണ് പ്രതീക്ഷ.
4/8
ഇനി ശിവകാർത്തികേയനോപ്പം... മാവീരൻ സെറ്റിൽ ജോയിൻ ചെയ്ത് നടി അതിഥി ഷങ്കർ | Director Shankar's Daughter Aditi Shankar onboard For Sivakarthikeyan's Upcom - Filmibeat Malayalam
/photos/director-shankar-s-daughter-aditi-shankar-onboard-for-sivakarthikeyan-s-upcoming-movie-maaveeran-fb82903.html#photos-3
താരപുത്രി എന്നതിലുപരി പുതിയ ഒരു നടിയെ തമിഴ് സിനിമയ്ക്ക് ലഭിക്കുന്നു എന്നതാണ് ഇൻഡസ്ടറി വർത്തമാനം. ട്രൈലെറും സിനിമയിലെ സോങ്ങും ഇതിനോടകം സോഷ്യൽ മീഡിയയിൽ ആരാധക ശ്രദ്ധനേടിക്കഴിഞ്ഞു.
5/8
ഇനി ശിവകാർത്തികേയനോപ്പം... മാവീരൻ സെറ്റിൽ ജോയിൻ ചെയ്ത് നടി അതിഥി ഷങ്കർ | Director Shankar's Daughter Aditi Shankar onboard For Sivakarthikeyan's Upcom - Filmibeat Malayalam
/photos/director-shankar-s-daughter-aditi-shankar-onboard-for-sivakarthikeyan-s-upcoming-movie-maaveeran-fb82903.html#photos-4
അഭിനയത്തിലും മോഡലിംഗിലും സജീവമാണ് നടി. സോഷ്യൽ മീഡിയയിലൂടെ തന്റെ ചിത്രങ്ങളും വീഡിയോകളും പങ്കുവയ്ക്കാറുണ്ട് താരം. അനവധി ആരാധകർ ഫോളോ ചെയ്യുന്നുണ്ട് താരത്തെ.
6/8
ഇനി ശിവകാർത്തികേയനോപ്പം... മാവീരൻ സെറ്റിൽ ജോയിൻ ചെയ്ത് നടി അതിഥി ഷങ്കർ | Director Shankar's Daughter Aditi Shankar onboard For Sivakarthikeyan's Upcom - Filmibeat Malayalam
/photos/director-shankar-s-daughter-aditi-shankar-onboard-for-sivakarthikeyan-s-upcoming-movie-maaveeran-fb82903.html#photos-5
ഗായികകൂടെയാണ് നടി. വിരുമാനിൽ നടി ആലപിച്ച ഗാനം കഴിഞ്ഞ ദിവസം ആണ് പുറത്തു വന്നത്. ചിത്രത്തിന്റെ നിർമാതാവിന്റെ നിർബന്ധപ്രകാരം ആണ് താൻ സിനിമയിൽ പാടിയതെന്നാണ് നടി പറയുന്നത്.
7/8
ഇനി ശിവകാർത്തികേയനോപ്പം... മാവീരൻ സെറ്റിൽ ജോയിൻ ചെയ്ത് നടി അതിഥി ഷങ്കർ | Director Shankar's Daughter Aditi Shankar onboard For Sivakarthikeyan's Upcom - Filmibeat Malayalam
/photos/director-shankar-s-daughter-aditi-shankar-onboard-for-sivakarthikeyan-s-upcoming-movie-maaveeran-fb82903.html#photos-6
ഇതിനു മുൻപും അതിഥി പാടിയിട്ടുണ്ട്. തെലുങ്കിൽ ഗനി എന്ന സിനിമയിലെ ഒരു ഗാനം പാടിയത് നടിയായിരുന്നു. സിനിമ പരാജയം നേരിട്ടെങ്കിക്കും ഗാനം ശ്രദ്ധിക്കപ്പെട്ടു.
8/8
ഇനി ശിവകാർത്തികേയനോപ്പം... മാവീരൻ സെറ്റിൽ ജോയിൻ ചെയ്ത് നടി അതിഥി ഷങ്കർ | Director Shankar's Daughter Aditi Shankar onboard For Sivakarthikeyan's Upcom - Filmibeat Malayalam
/photos/director-shankar-s-daughter-aditi-shankar-onboard-for-sivakarthikeyan-s-upcoming-movie-maaveeran-fb82903.html#photos-7
തമിഴ് ആരാധകർ കാത്തിരിക്കുന്ന സിനിമയാണ് വിരുമാൻ. കാർത്തി വ്യത്യസ്ത ലുക്കിൽ വരുന്ന സിനിമ ഹിറ്റവും എന്നാണ് ആരാധകർ കാത്തിരിക്കുന്നത്. ചിത്രം ഓഗസ്റ്റിൽ റിലീസ് ആണ്.