twitter
    bredcrumb

    മുന്നില്‍ നയന്‍താര, പിന്നിലായി പുജ ഹെഗ്ഡയും രശ്മിക മന്ദാനയും; കോടികള്‍ പ്രതിഫലം വാങ്ങിക്കുന്ന തെന്നിന്ത്യന്‍ നടിമാര്‍

    By Saranya KV
    | Updated: Saturday, September 24, 2022, 20:01 [IST]
    തെന്നിന്ത്യന്‍ നായികമാരില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിക്കുന്ന നടിയാണ് നയന്‍താര. പത്ത് കോടിയാണ് നയന്‍സ് ഒരു ചിത്രത്തിനായി വാങ്ങിക്കുന്ന പ്രതിഫലം. നയന്‍താരയ്ക്ക് പിന്നിലായി ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിക്കുന്ന മറ്റു തെന്നിന്ത്യന്‍ നടിമാരെക്കുറിച്ച് കൂടുതലറിയാം.
    മുന്നില്‍ നയന്‍താര, പിന്നിലായി പുജ ഹെഗ്ഡയും രശ്മിക മന്ദാനയും; കോടികള്‍ പ്രതിഫലം വാങ്ങിക്കുന്ന തെന്നിന്ത്യന്‍ നടിമാര്‍
    1/8
    പുഷ്പയുടെ വിജയത്തിനുശേഷം താരമൂല്യം ഉയര്‍ന്ന രശ്മിക മന്ദാനയും കോടികളാണ് ഒരു ചിത്രത്തിനായി വാങ്ങിക്കുന്നത്. ഒരു ചിത്രത്തിനായി 3 കോടിയാണ് രശ്മിക വാങ്ങിക്കുന്ന പ്രതിഫലം.
    മുന്നില്‍ നയന്‍താര, പിന്നിലായി പുജ ഹെഗ്ഡയും രശ്മിക മന്ദാനയും; കോടികള്‍ പ്രതിഫലം വാങ്ങിക്കുന്ന തെന്നിന്ത്യന്‍ നടിമാര്‍
    2/8
    തെന്നിന്ത്യന്‍ ആരാധകരുടെ പ്രിയപ്പെട്ട നടി ശ്രുതി ഹാസന്‍ രണ്ടു കോടിയാണ് ഒരു ചിത്രത്തിനായി വാങ്ങിക്കുന്ന പ്രതിഫലം.
    മുന്നില്‍ നയന്‍താര, പിന്നിലായി പുജ ഹെഗ്ഡയും രശ്മിക മന്ദാനയും; കോടികള്‍ പ്രതിഫലം വാങ്ങിക്കുന്ന തെന്നിന്ത്യന്‍ നടിമാര്‍
    3/8
    2010ലായിരുന്നു സാമന്ത റൂത്ത് പ്രഭുവിന്‌റെ സിനിമാഅരങ്ങേറ്റം. പിന്നീട് തെന്നിന്ത്യയിലെ മുന്‍നിര നായികമാരിലൊരാളായി സാമന്ത മാറുകയായിരുന്നു. 3 കോടി മുതല്‍ 5 കോടി വരെയാണ് സാമന്ത ഒരു ചിത്രത്തിനായി വാങ്ങിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
    മുന്നില്‍ നയന്‍താര, പിന്നിലായി പുജ ഹെഗ്ഡയും രശ്മിക മന്ദാനയും; കോടികള്‍ പ്രതിഫലം വാങ്ങിക്കുന്ന തെന്നിന്ത്യന്‍ നടിമാര്‍
    4/8
    തെന്നിന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടിയാണ് നയന്‍താര. പത്ത് കോടിയാണ് നിലവില്‍ നയന്‍സ് ഒരു ചിത്രത്തിനായി വാങ്ങിക്കുന്ന പ്രതിഫലം.
    മുന്നില്‍ നയന്‍താര, പിന്നിലായി പുജ ഹെഗ്ഡയും രശ്മിക മന്ദാനയും; കോടികള്‍ പ്രതിഫലം വാങ്ങിക്കുന്ന തെന്നിന്ത്യന്‍ നടിമാര്‍
    5/8
    ബാഹുബലിയിലെ കഥാപാത്രത്തിലൂടെ താരമൂല്യം വര്‍ധിച്ച അനുഷ്‌ക ഷെട്ടിയും കോടികളാണ് ഇപ്പോള്‍ പ്രതിഫലമായി വാങ്ങിക്കുന്നത്. നാലു കോടിയാണ് അനുഷ്‌കയുടെ പ്രതിഫലം.
    മുന്നില്‍ നയന്‍താര, പിന്നിലായി പുജ ഹെഗ്ഡയും രശ്മിക മന്ദാനയും; കോടികള്‍ പ്രതിഫലം വാങ്ങിക്കുന്ന തെന്നിന്ത്യന്‍ നടിമാര്‍
    6/8
    പ്രതിഫലത്തിന്റെ കാര്യത്തില്‍ നയന്‍താരയ്ക്ക് തൊട്ടുപിന്നിലാണ് പൂജ ഹെഗ്‌ഡെ. വിജയ് ദേവരകൊണ്ടയുടെ നായികയായി അഭിനയിച്ച ജനഗണമനയ്ക്കായി 5 കോടിയാണ് താരം വാങ്ങിച്ച പ്രതിഫലം.
    മുന്നില്‍ നയന്‍താര, പിന്നിലായി പുജ ഹെഗ്ഡയും രശ്മിക മന്ദാനയും; കോടികള്‍ പ്രതിഫലം വാങ്ങിക്കുന്ന തെന്നിന്ത്യന്‍ നടിമാര്‍
    7/8
    കോടികള്‍ പ്രതിഫലം വാങ്ങിക്കുന്ന മറ്റൊരു തെന്നിന്ത്യന്‍ നടിയാണ് കാജല്‍ അഗര്‍വാള്‍. 2 കോടിയാണ് നിലവില്‍ താരം വാങ്ങിക്കുന്ന പ്രതിഫലം.
    മുന്നില്‍ നയന്‍താര, പിന്നിലായി പുജ ഹെഗ്ഡയും രശ്മിക മന്ദാനയും; കോടികള്‍ പ്രതിഫലം വാങ്ങിക്കുന്ന തെന്നിന്ത്യന്‍ നടിമാര്‍
    8/8
    ബാഹുബലി; ദി ബിഗിനിങ്ങ് എന്ന ചിത്രത്തിലൂടെ താരമൂല്യം ഉയര്‍ന്ന തമന്ന ഭാട്ടിയയും പ്രതിഫലത്തിന്റെ കാര്യത്തില്‍ ഒട്ടും പിന്നിലല്ല. നിലവില്‍ 3 കോടിയാണ് തമന്ന വാങ്ങിക്കുന്ന പ്രതിഫലം.

    X
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X