മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങിയ ഭാഷകളിലെല്ലാം ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ള നടനാണ് മമ്മൂട്ടി. എല്ലാ ഭാഷകളിലും തന്റെ വ്യക്തിമുദ്ര പഠിപ്പിക്കാനും മമ്മൂട്ടിയായി. മലയാളം കഴിഞ്ഞാൽ മമ്മൂട്ടി ഏറ്റവും കൂടുതൽ സിനിമകൾ ചെയ്തിരിക്കുന്നത് തമിഴിലാണ്. മമ്മൂട്ടി അഭിനയിച്ച തമിഴ് ചിത്രങ്ങൾ അറിയാം.
1/13
From Thalapathi to Peranbu; List of Tamil movies starring actor Mammootty | തമിഴകത്തിനും മെഗാസ്റ്റാർ!, മമ്മൂട്ടി അഭിനയിച്ച തമിഴ് സിനിമകൾ ഇവയാണ് - Filmibeat Malayalam
/photos/from-thalapathi-to-peranbu-list-of-tamil-movies-starring-actor-mammootty-fb84119.html
മൗനം സമ്മതം - സിബിഐ തയ്യാറാക്കിയ എസ് എൻ സ്വാമി കെ മധു കൂട്ടുകെട്ടിൽ ഒരുങ്ങിയ തമിഴ് ചിത്രമാണ് മൗനം സമ്മതം. 1990 ലാണ് ചിത്രം റിലീസ് ചെയ്തത്.
2/13
From Thalapathi to Peranbu; List of Tamil movies starring actor Mammootty | തമിഴകത്തിനും മെഗാസ്റ്റാർ!, മമ്മൂട്ടി അഭിനയിച്ച തമിഴ് സിനിമകൾ ഇവയാണ് - Filmibeat Malayalam
/photos/from-thalapathi-to-peranbu-list-of-tamil-movies-starring-actor-mammootty-fb84119.html#photos-1
ദളപതി - രജനികാന്ത്, മമ്മൂട്ടി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മണിരത്നം സംവിധാനം ചെയ്ത ഈ ചിത്രം 1991 ലാണ് പുറത്തിറങ്ങിയത്.
3/13
From Thalapathi to Peranbu; List of Tamil movies starring actor Mammootty | തമിഴകത്തിനും മെഗാസ്റ്റാർ!, മമ്മൂട്ടി അഭിനയിച്ച തമിഴ് സിനിമകൾ ഇവയാണ് - Filmibeat Malayalam
/photos/from-thalapathi-to-peranbu-list-of-tamil-movies-starring-actor-mammootty-fb84119.html#photos-2
മക്കൾ ആച്ചി - മമ്മൂട്ടിയെ നായകനായനാക്കി ആർ കെ സെൽവരാജ് സംവിധാനം ചെയ്ത മക്കൾ ആച്ചി 1995 ലാണ് പുറത്തിറങ്ങിയത്.
4/13
From Thalapathi to Peranbu; List of Tamil movies starring actor Mammootty | തമിഴകത്തിനും മെഗാസ്റ്റാർ!, മമ്മൂട്ടി അഭിനയിച്ച തമിഴ് സിനിമകൾ ഇവയാണ് - Filmibeat Malayalam
/photos/from-thalapathi-to-peranbu-list-of-tamil-movies-starring-actor-mammootty-fb84119.html#photos-3
അഴകൻ - മമ്മൂട്ടിയെ നായകനാക്കി കെ ബാലചന്ദർ സംവിധാനം ചെയ്ത ഈ ചിത്രം 1991 ലാണ് പുറത്തിറങ്ങിയത്.
5/13
From Thalapathi to Peranbu; List of Tamil movies starring actor Mammootty | തമിഴകത്തിനും മെഗാസ്റ്റാർ!, മമ്മൂട്ടി അഭിനയിച്ച തമിഴ് സിനിമകൾ ഇവയാണ് - Filmibeat Malayalam
/photos/from-thalapathi-to-peranbu-list-of-tamil-movies-starring-actor-mammootty-fb84119.html#photos-4
കിളിപ്പേച് കേൾക്കവ - മമ്മൂട്ടി, കനക എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഫാസിൽ സംവിധാനം ചെയ്ത സിനിമ 1993 ലാണ് പുറത്തിറങ്ങിയത്.
6/13
From Thalapathi to Peranbu; List of Tamil movies starring actor Mammootty | തമിഴകത്തിനും മെഗാസ്റ്റാർ!, മമ്മൂട്ടി അഭിനയിച്ച തമിഴ് സിനിമകൾ ഇവയാണ് - Filmibeat Malayalam
/photos/from-thalapathi-to-peranbu-list-of-tamil-movies-starring-actor-mammootty-fb84119.html#photos-5
അരസിയൽ - സെൽവമണി ഒരുക്കിയ ഈ ചിത്രം 1997 ലാണ് പുറത്തിറങ്ങിയത്
7/13
From Thalapathi to Peranbu; List of Tamil movies starring actor Mammootty | തമിഴകത്തിനും മെഗാസ്റ്റാർ!, മമ്മൂട്ടി അഭിനയിച്ച തമിഴ് സിനിമകൾ ഇവയാണ് - Filmibeat Malayalam
/photos/from-thalapathi-to-peranbu-list-of-tamil-movies-starring-actor-mammootty-fb84119.html#photos-6
പുതയൽ - മമ്മൂട്ടി, അരവിന്ദ് സ്വാമി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സെൽവ സംവിധാനം ചെയ്ത ചിത്രമാണ് പുതയൽ.
8/13
From Thalapathi to Peranbu; List of Tamil movies starring actor Mammootty | തമിഴകത്തിനും മെഗാസ്റ്റാർ!, മമ്മൂട്ടി അഭിനയിച്ച തമിഴ് സിനിമകൾ ഇവയാണ് - Filmibeat Malayalam
/photos/from-thalapathi-to-peranbu-list-of-tamil-movies-starring-actor-mammootty-fb84119.html#photos-7
വിശ്വ തുളസി - സുമതി റാം സംവിധാനം ചെയ്ത ഈ ചിത്രം 2004 ലാണ് പുറത്തിറങ്ങിയത്
9/13
From Thalapathi to Peranbu; List of Tamil movies starring actor Mammootty | തമിഴകത്തിനും മെഗാസ്റ്റാർ!, മമ്മൂട്ടി അഭിനയിച്ച തമിഴ് സിനിമകൾ ഇവയാണ് - Filmibeat Malayalam
/photos/from-thalapathi-to-peranbu-list-of-tamil-movies-starring-actor-mammootty-fb84119.html#photos-8
കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ - മമ്മൂട്ടി, അജിത്, തബു, ഐശ്വര്യ റായ് തുടങ്ങി വമ്പൻ താരനിര അണിനിരന്ന ചിത്രം സംവിധാനം ചെയ്തത് രാജീവ് മേനോൻ ആണ്. 2000 ലാണ് റിലീസ് ചെയ്തത്.