twitter
    bredcrumb

    കടല്‍ കടന്നു വന്നവര്‍! ബോളിവുഡില്‍ അഭിനയിച്ച ഹോളിവുഡ് താരങ്ങള്‍

    By
    | Updated: Monday, September 26, 2022, 16:42 [IST]
    ഇന്ത്യന്‍ സിനിമയില്‍ അഭിനയിച്ച ഹോളിവുഡ് താരങ്ങള്‍ 

    കടല്‍ കടന്നു വന്നവര്‍! ബോളിവുഡില്‍ അഭിനയിച്ച ഹോളിവുഡ് താരങ്ങള്‍
    1/7
    സ്റ്റുഡന്‍ ഓഫ് ദ ഇയർ ടുവിലൂടൊണ് വില്‍ സ്മിത്ത് ബോളിവുഡിലെത്തുന്നത്. ചിത്രത്തിലൊരു ഗാന രംഗത്തിലാണ് താരമെത്തിയത്.
    കടല്‍ കടന്നു വന്നവര്‍! ബോളിവുഡില്‍ അഭിനയിച്ച ഹോളിവുഡ് താരങ്ങള്‍
    2/7
    അക്ഷയ് കുമാറും കരീന കപൂറും അഭിനയിച്ച ചിത്രമാണ് കമ്പക്ത് ഇഷ്ഖ്. ഈ ചിത്രത്തില്‍ ഹോളിവുഡ് താരം സില്‍വസ്റ്റര്‍ സ്റ്റാലിയോണുമുണ്ട്.

    കടല്‍ കടന്നു വന്നവര്‍! ബോളിവുഡില്‍ അഭിനയിച്ച ഹോളിവുഡ് താരങ്ങള്‍
    3/7
    വിഖ്യാതതാരം ബെന്‍ കിംഗ്സ്ലി ബോളിവുഡിലെത്തിയത് ടീന്‍ പത്തിയിലൂടെയാണ്. അമിതാഭ് ബച്ചനൊപ്പമായിരുന്നു കിംഗ്സ്ലി അഭിനയിച്ചത്. അപൂർവ്വ കാഴ്ചയായിരുന്നു ആരാധകർക്കിത്.
    കടല്‍ കടന്നു വന്നവര്‍! ബോളിവുഡില്‍ അഭിനയിച്ച ഹോളിവുഡ് താരങ്ങള്‍
    4/7
    സിനിമകളിലൂടേയും സീരീസുകളിലൂടേയും പ്രശസ്തനായ നടനാണ് ക്ലീവ് സ്റ്റാഡന്‍. നമസ്‌തെ ലണ്ടന്‍ എന്ന ചിത്രത്തിലൂടെയാണ് ക്ലീവ് ബോളിവുഡിലെത്തുന്നത്. ചിത്രത്തിലെ പ്രധാന വേഷം തന്നെയായിരുന്നു താരം അവതരിപ്പിച്ചത്.

    കടല്‍ കടന്നു വന്നവര്‍! ബോളിവുഡില്‍ അഭിനയിച്ച ഹോളിവുഡ് താരങ്ങള്‍
    5/7
    കമ്പക്ത് ഇഷ്‌കില്‍ അഭിനയിച്ച മറ്റൊരു ഹോളിവുഡ് താരമാണ് ഡെന്നീസ് റിച്ചാര്‍ഡ്‌സ്. പക്ഷെ ഈ ചിത്രം വലിയൊരു പരാജയമായി മാറുകയായിരുന്നു.

    കടല്‍ കടന്നു വന്നവര്‍! ബോളിവുഡില്‍ അഭിനയിച്ച ഹോളിവുഡ് താരങ്ങള്‍
    6/7
    ഇന്ത്യന്‍ സിനിമയിലെ ക്ലാസിക്കാണ് ലഗാന്‍. ഈ ചിത്രത്തിലെ വില്ലന്‍ വേഷത്തിലെത്തിയത് ഹോളിവുഡ് നടന്‍ പോള്‍ ബ്ലാക്ക്‌തോണ്‍ ആയിരുന്നു.

    കടല്‍ കടന്നു വന്നവര്‍! ബോളിവുഡില്‍ അഭിനയിച്ച ഹോളിവുഡ് താരങ്ങള്‍
    7/7
    ഐശ്വര്യ റായ് പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് ബ്രൈഡ് ആന്റ് പ്രെജുഡൈസ്. ചിത്രത്തിലൊരു പ്രധാന വേഷത്തിലെത്തിയത് ഹോളിവുഡ് താരം മാര്‍ട്ടിന്‍ ഹെന്റേഴ്‌സണ്‍ ആയിരുന്നു.

    X
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X