twitter
    bredcrumb

    നമ്മളില്ലേയ്...! കല്യാണം വേണ്ടെന്ന് വച്ചതിന്റെ കാരണം പറഞ്ഞ് താരങ്ങള്‍

    By
    | Published: Monday, September 26, 2022, 22:03 [IST]
    ബോളിവുഡ് താരങ്ങളില്‍ വിവാഹം കഴിക്കാതെ നില്‍ക്കുന്ന താരങ്ങള്‍ പറഞ്ഞ കാരണങ്ങള്‍ 

    നമ്മളില്ലേയ്...! കല്യാണം വേണ്ടെന്ന് വച്ചതിന്റെ കാരണം പറഞ്ഞ് താരങ്ങള്‍
    1/7
    ബോളിവുഡിലെ മിന്നും താരമാണ് തബു. നിരവധി തവണ തബുവിന്റെ പേര് ഗോസിപ്പുകളില്‍ നിറഞ്ഞിട്ടുണ്ട്. എന്നാല്‍ പ്രണയം തന്നെ പഠിപ്പിച്ചത് വേദനിപ്പിക്കുന്ന പാഠങ്ങളായിരുന്നുവെന്നാണ് തബു പറയുന്നത്.

    നമ്മളില്ലേയ്...! കല്യാണം വേണ്ടെന്ന് വച്ചതിന്റെ കാരണം പറഞ്ഞ് താരങ്ങള്‍
    2/7
    വിവാഹത്തെക്കുറിച്ച് താന്‍ ഒരിക്കലും ചിന്തിച്ചിട്ടില്ലെന്നാണ് രാഹുല്‍ ബോസ് പറയുന്നത്. പ്രണയം തോന്നാത്തതിനാലാണ് വിവാഹം കഴിക്കാത്തത് എന്നാണ് രാഹുല്‍ പറയുന്നത്.

    നമ്മളില്ലേയ്...! കല്യാണം വേണ്ടെന്ന് വച്ചതിന്റെ കാരണം പറഞ്ഞ് താരങ്ങള്‍
    3/7
    ബോളിവുഡിലെ ഏറ്റവും വലിയ താരങ്ങളിലൊരാളാണ് സല്‍മാന്‍ ഖാന്‍. ഒരു വട്ടം വിവാഹത്തിന്റെ വക്കോളം എത്തിയിരുന്നു സല്‍മാന്‍. എന്നാല്‍ വിവാഹം കഴിക്കാന്‍ തനിക്ക് താല്‍പര്യമില്ലെന്നാണ് സല്‍മാന്‍ പറയുന്നത്.

    നമ്മളില്ലേയ്...! കല്യാണം വേണ്ടെന്ന് വച്ചതിന്റെ കാരണം പറഞ്ഞ് താരങ്ങള്‍
    4/7
    സിംഗിളായിരിക്കുന്നതിലാണ് തന്റെ സന്തോഷം എന്നാണ് അമീഷ പറയുന്നത്. നേരത്തെ താരം സംവിധായകന്‍ വിക്രം ഭട്ടുമായി പ്രണയത്തിലായിരുന്നു. 

    നമ്മളില്ലേയ്...! കല്യാണം വേണ്ടെന്ന് വച്ചതിന്റെ കാരണം പറഞ്ഞ് താരങ്ങള്‍
    5/7
    സിംഗിള്‍ പാരന്റാണ് തുഷാര്‍ കപൂര്‍. പക്ഷെ തന്റെ ജീവിതം മറ്റൊരാളുമായി പങ്കിടാന്‍ ആഗ്രഹിക്കുന്നില്ലെന്നാണ് അവിവാഹിതനായി തുടരുന്നതിനെക്കുറിച്ച് തുഷാര്‍ പറഞ്ഞത്.

    നമ്മളില്ലേയ്...! കല്യാണം വേണ്ടെന്ന് വച്ചതിന്റെ കാരണം പറഞ്ഞ് താരങ്ങള്‍
    6/7
    ജോലിയിലാണ് താന്‍ സന്തോഷം കണ്ടെത്തുന്നതെന്നാണ് ദിവ്യ ദത്ത പറയുന്നത്. ദേശീയ അവാര്‍ഡ് നേടിയ നടിയാണ് ദിവ്യ ദത്ത.

    നമ്മളില്ലേയ്...! കല്യാണം വേണ്ടെന്ന് വച്ചതിന്റെ കാരണം പറഞ്ഞ് താരങ്ങള്‍
    7/7
    വിവാഹം തനിക്ക് ചേരുന്നതല്ലെന്നാണ് അക്ഷയ് ഖന്ന പറഞ്ഞിരിക്കുന്നത്. തനിക്ക് കമ്മിറ്റ്‌മെന്റുകള്‍ ശരിയാകില്ലെന്നും താരം പറയുന്നുണ്ട്.

    X
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X