പ്രണവിനും കൂട്ടുകാർക്കുമൊപ്പം മലകൾ കയറി വിസ്മയ മോഹന്‍ലാല്‍, ചിത്രങ്ങള്‍ വൈറല്‍
1/12
പ്രണവിനും കൂട്ടുകാർക്കുമൊപ്പം മലകൾ കയറി വിസ്മയ മോഹന്‍ലാല്‍, ചിത്രങ്ങള്‍ വൈറല്‍ Photos: Latest HD Images, Pictures, Stills & Pics - Filmibeat Malayalam
/photos/vismaya-mohanlal-shared-stills-with-pranav-mohanlal-friends-fb73980.html
പ്രണവിനും കൂട്ടുകാർക്കുമൊപ്പം മലകൾ കയറി വിസ്മയ മോഹന്‍ലാല്‍, ചിത്രങ്ങള്‍ വൈറല്‍
2/12
പ്രണവിനും കൂട്ടുകാർക്കുമൊപ്പം മലകൾ കയറി വിസ്മയ മോഹന്‍ലാല്‍, ചിത്രങ്ങള്‍ വൈറല്‍ Photos: Latest HD Images, Pictures, Stills & Pics - Filmibeat Malayalam
/photos/vismaya-mohanlal-shared-stills-with-pranav-mohanlal-friends-fb73980.html#photos-1
സൂപ്പർതാരത്തിന്റെ മക്കളായിട്ടും യാതൊരുവിധ താരജാഡകളും ഇല്ലാതെ സമൂഹത്തിൽ ഇടപഴകുന്നവരാണ് പ്രണവ് മോഹൻലാലും വിസ്മയ മോഹൻലാലും.
3/12
പ്രണവിനും കൂട്ടുകാർക്കുമൊപ്പം മലകൾ കയറി വിസ്മയ മോഹന്‍ലാല്‍, ചിത്രങ്ങള്‍ വൈറല്‍ Photos: Latest HD Images, Pictures, Stills & Pics - Filmibeat Malayalam
/photos/vismaya-mohanlal-shared-stills-with-pranav-mohanlal-friends-fb73980.html#photos-2
യാത്ര, പുസ്തകങ്ങൾ, വായന എന്നിവയോടാണ് ഇരുവർക്കും താൽപര്യം കൂടുതൽ.
4/12
പ്രണവിനും കൂട്ടുകാർക്കുമൊപ്പം മലകൾ കയറി വിസ്മയ മോഹന്‍ലാല്‍, ചിത്രങ്ങള്‍ വൈറല്‍ Photos: Latest HD Images, Pictures, Stills & Pics - Filmibeat Malayalam
/photos/vismaya-mohanlal-shared-stills-with-pranav-mohanlal-friends-fb73980.html#photos-3
യാത്രകൾ ഇഷ്ടപ്പെടുന്ന പ്രണവിനൊപ്പം മലയും കുന്നും കയറാൻ ഇപ്പോൾ അനുജത്തി വിസ്മയയും ഒപ്പം ചേർന്നിരിക്കുകയാണ്.
5/12
പ്രണവിനും കൂട്ടുകാർക്കുമൊപ്പം മലകൾ കയറി വിസ്മയ മോഹന്‍ലാല്‍, ചിത്രങ്ങള്‍ വൈറല്‍ Photos: Latest HD Images, Pictures, Stills & Pics - Filmibeat Malayalam
/photos/vismaya-mohanlal-shared-stills-with-pranav-mohanlal-friends-fb73980.html#photos-4
മഞ്ഞും മലയും താണ്ടി പ്രണവിനൊപ്പം യാത്ര, ചിത്രങ്ങള്‍ പങ്കുവച്ച് വിസ്മയ മോഹന്‍ലാല്‍
6/12
പ്രണവിനും കൂട്ടുകാർക്കുമൊപ്പം മലകൾ കയറി വിസ്മയ മോഹന്‍ലാല്‍, ചിത്രങ്ങള്‍ വൈറല്‍ Photos: Latest HD Images, Pictures, Stills & Pics - Filmibeat Malayalam
/photos/vismaya-mohanlal-shared-stills-with-pranav-mohanlal-friends-fb73980.html#photos-5
സോഷ്യൽമീഡിയകളിൽ നിന്ന് പ്രണവ് അകലംപാലിക്കുന്നതിനാൽ വിസ്മയ തന്നെയാണ് ട്രക്കിങ് ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്.
7/12
പ്രണവിനും കൂട്ടുകാർക്കുമൊപ്പം മലകൾ കയറി വിസ്മയ മോഹന്‍ലാല്‍, ചിത്രങ്ങള്‍ വൈറല്‍ Photos: Latest HD Images, Pictures, Stills & Pics - Filmibeat Malayalam
/photos/vismaya-mohanlal-shared-stills-with-pranav-mohanlal-friends-fb73980.html#photos-6
സഹോദരനും കൂട്ടുകാർക്കുമൊപ്പം മഞ്ഞും മലയും താണ്ടുന്ന ചിത്രങ്ങൾക്ക് വലിയ സ്വീകാര്യതയും ലഭിച്ചു.
8/12
പ്രണവിനും കൂട്ടുകാർക്കുമൊപ്പം മലകൾ കയറി വിസ്മയ മോഹന്‍ലാല്‍, ചിത്രങ്ങള്‍ വൈറല്‍ Photos: Latest HD Images, Pictures, Stills & Pics - Filmibeat Malayalam
/photos/vismaya-mohanlal-shared-stills-with-pranav-mohanlal-friends-fb73980.html#photos-7
ചേട്ടനെപോലെ തന്നെ പ്രകൃതിയോട് അടുത്ത് നിൽക്കാൻ ശ്രമിക്കുന്ന വ്യക്തിയാണ് വിസ്മയയും.
9/12
പ്രണവിനും കൂട്ടുകാർക്കുമൊപ്പം മലകൾ കയറി വിസ്മയ മോഹന്‍ലാല്‍, ചിത്രങ്ങള്‍ വൈറല്‍ Photos: Latest HD Images, Pictures, Stills & Pics - Filmibeat Malayalam
/photos/vismaya-mohanlal-shared-stills-with-pranav-mohanlal-friends-fb73980.html#photos-8
എന്നാൽ എവിടേക്കാണ് യാത്ര പോയിരിക്കുന്നത് എന്നത് താരപുത്രി പറഞ്ഞിട്ടില്ല.