Malayalam » Movies » Lailaa O Lailaa

Lailaa O Lailaa (U)

User Review

Release Date

14 May 2015

Story

Lailaa O Lailaa (LOL) is a romantic action-thriller film directed by Joshiy with Mohanlal, Satyaraj and Amala Paul in the lead role. Movie is an alluring ...
Comments
  • Chathiyan Chanthu 2 months ago

    Preview Show Kandu ThalliPoli

  • Paneer Selvam 2 months ago

    Lalappa ethenkilum vijayikumodaaaa

  • mammootty mass 2 months ago

    lalappante adutha chali

  • Malayali 2 months ago

    Lailaa O Lailaaചടുലമായ ആക്ഷന്‍ രംഗങ്ങളും തീപാറുന്ന സ്റ്റണ്ടുകളും വേഗതയുടെ പര്യായമായി മാറിയ കാര്‍ ചേസിംഗ് സീനുകളും ചിത്രത്തെ ഒരു ബോളിവുഡ് ബ്ളോക്ബസ്റ്റര്‍ ചിത്രത്തിന് സമാനമാക്കി മാറ്റിയിട്ടുണ്ട്. മലയാള സിനിമയ്ക്ക് ആവശ്യമായ എല്ലാ ഘടകങ്ങളും വേണ്ട രീതിയില്‍ കോര്‍ത്തിണക്കിയാണ് ലൈലാ ഓ ലൈലാ നിര്‍മ്മിച്ചിരിക്കുന്നത്. മലയാള സിനിമയില്‍ ഇതുവരെ ഉപയോഗിക്കാത്ത ഷൂട്ടിങ് - എഡിറ്റിംഗ് ടെക്നിക്കുകള്‍ കൊണ്ടായിരിക്കും ഈ ചിത്രം ശ്രദ്ധിക്കപ്പെടുക റണ്‍ ബേബി റണ്‍ ശേഷം ഹിറ്റ്‌ കോബോ മോഹൻലാൽ അമല പോൾ ജോഷി ഇവർ വീണ്ടും ഒന്നിക്കുന്നു എന്നത് ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.. സെൻസർ കഴിഞ് പുറത്ത് വരുന്ന റിപ്പോർട്ട്‌ വെച് പടം ജോഷിയുടെ കാരീറിലെ ഏറ്റവും വലിയ ഹിറ്റ്‌ ആയി മാറും എന്ന് ആണ് അണിയറപ്രവർത്തകരും മലയാള സിനിമ രംഗത്ത് ഉള്ളവരും വിലയിരുത്തുന്നെ.. പുതിയ ചിത്രങ്ങളുടെ എല്ലാം റിലീസ് മാറ്റിയാതിന് പിന്നിൽ ലൈല ഓ ലൈലയ്ക്ക് വരുന്ന മികച്ച റിപ്പോർട്ട്‌കൾ മൂലം ആണ് എന്ന് സ്ഥിരികരിക്കാത്ത റിപ്പോർട്ട്‌ ഉണ്ട്.....

  • mukkala 5 months ago

    flopppppp

Buy Movie Tickets