Malayalam » Movies » Pavada

Pavada (U)

Genre

Duration

2 hrs 28 mins

Audience Reviews

146 Ratings

Release Date

15 Jan 2016

Story

Pavada is a malayalam comedy movie directed by G. Marthandan. Movie stars Prithviraj Sukumaran, Anoop Menon, Asha Sarath, Miya George and Biju Menon in the ...
Comments
  • kiduuuu 12 months ago

    2016ലെ ആദ്യ സൂപ്പർ ഹിറ്റുമായി പാമ്പ് ജോയിയും കൂട്ടരും..!വിജയ കുതിപ്പുമായി വീണ്ടും പൃഥ്വി!!!വേറിട്ട സിനിമ പേരുമായി പാവാട കേരളക്കരയിൽ മുന്നേറുന്നു...

  • kiduuuu 12 months ago

    പൃഥ്വിരാജിന്റെ പുതിയ വര്ഷത്തെ ആദ്യ റിലീസായ പാവാടയുടെ ആദ്യ ഷോയ്ക്ക് മികച്ച പ്രതികരണം. ഇടവേള വരെ അഞ്ചില് നാലു റേറ്റിങ് കൊടുക്കാം ചിത്രത്തിന്. കോമഡിയില് തുടങ്ങി ഇടവേളയോടെ പിരിമുറക്കത്തിലേയ്ക്ക് കടന്നിരിക്കുകയാണ് ചിത്രം....... കേമമാണ് ചിത്രത്തിന്റെ തുടക്കം. പാവാട ബാബുവും പാമ്പ് ജോയി ആയി പൃഥ്വിരാജിന്റെയും രംഗപ്രവേശം...... ജോയിയുടെ കഥ പറയുന്നത് ജയസൂര്യ ആലപിച്ച കരുത്തുക്കേടിന്റെ കൂടാണേ അടുപ്പക്കാരന് തേനാണേ എന്ന ഗാനത്തിലൂടെ. ഹരിനാരായണന്റെ രചന. സംഗീതം എബി ടോം സിറിയക്ക്..... ഗുണ്ടാത്തലവന് ആണെന്ന് തോന്നിപ്പിച്ച ചെമ്പന് വിനോദ് ഡീ അഡിക്ഷന് സെന്റര് നടത്തുന്ന അച്ചനാണ്. അവതരണം കൊള്ളാം....... കോഴിക്കോട് ആര്.പി. മാളിലെ സഫയറില് നിറഞ്ഞ സദസ്സിലാണ് ആദ്യ പ്രദര്ശനം. ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, അഛാ ദിന് എന്നിവയ്ക്കുശേഷം ജി. മാര്ത്താണ്ഡന് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രചന ബിപിന് ചന്ദ്രനാണ്. മണിയന്പിള്ള രാജുവാണ് നിര്മാണം. പൃഥ്വിരാജിനും അനൂപ് മനോനും പുറമെ നെടുമുടി വേണു, ചെമ്പന് വിനോദ് ജോസ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മിയാ ജോര്ജും ആശ ശരത്തുമാണ് നായികാവേഷത്തി ത്തില്.......

  • sabin 12 months ago

    പാവാട എന്ന ചിത്രത്തിൽ പ്രിത്വിരാജ് ഒരു വിജയ്‌ ഫാൻ ആയിട്ടാണെന്നുള്ള വാർത്ത അറിഞ്ഞ് കാണുമല്ലോ....?? എന്നാൽ ഈ വാർത്ത തികച്ചും അസംബന്ധമാണ്. ചിത്രത്തിൽ പാമ്പ് ജോയ് എന്ന കാരക്ടർ ഫസ്റ്റ് ഡേ ഇടിയുണ്ടാക്കി തുപ്പാക്കിക്കു ടിക്കറ്റ്‌ എടുക്കുന്ന ഒരു സീൻ മാത്രമേ പടതിൽ ഉണ്ടാകു.. അത് കഴിഞ്ഞാൽ ഒരു സീനിൽ പോലും വിജയിനെ കുറിച്ച് പറയില്ല.. കേരളത്തിൽ ഏറ്റവും കൂടുതൽ ജനത്തിരക്ക് വിജയ്‌ ചിത്രങ്ങള്ക്ക് ആയതുകൊണ്ട് മാത്രം വിജയ്‌ ചിത്രത്തിന്റ്റെ ഫസ്റ്റ് ഡേയും സെലിബ്രേഷനും കാണിച്ചെന്നേയുള്ളൂ. ഫസ്റ്റ്ഡേ നല്ല തിരക്കുള്ള പടത്തിന്റെ ടിക്കറ്റ്‌ എടുപ്പും അതിനിടയിൽ വെച്ചുണ്ടാകുന്ന ഫൈറ്റ്സും ചിത്രത്തിലെ ഒരു പ്രധാനപെട്ട രംഗം ആണ്.ഇതിനുവേണ്ടി മാത്രമാണ് തുപ്പാക്കി ഫസ്റ്റ്ഡേ റീ ഷൂട്ട് ചെയ്തത്, അല്ലാതെ വിജയ്‌ ഫാൻ ആയിട്ട് അഭിനയിക്കുന്നു എന്ന വാർത്ത ശെരിയല്ല എന്ന് അറിയിച്ചു കൊള്ളട്ടെ. അതുകൊണ്ട് ആരും അതും പ്രതീക്ഷിച്ചു പടം കാണാൻ പോകരുതെന്ന് അഭ്യർത്ഥിക്കുന്നു.

  • sabin 12 months ago

    പാവാട ....പ്രിത്വി രാജിനെ നായകനാക്കി മണിയൻപിള്ള രാജു നിര്മിക്കുന്ന മര്തണ്ടാൻ സംവിധാനം ചെയുന്ന സിനിമ .ഇതിലെ എറ്റവും വലിയ പ്രതീക്ഷ മറ്റാരുമല്ല നമ്മുടെ പ്രിത്വി തന്നെയാണ് .കേരളത്തില ഇപ്പോൾ എറ്റവുമധികം ആരാധകരെ സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന നടന .സ്ക്രിപ്റ്റ് തിരഞ്ഞെടുക്കുന്നതിൽ അടുത്തെങ്ങും ചുവടു പിഴയ്കാതെ മുന്നേറുന്ന രാജുവേട്ടന്റെ കിരീടത്തിൽ മറ്റൊരു പൊൻ തൂവലാവട്ടെ ഈ ആഘോഷ വിനോദ ചിത്രം

Buy Movie Tickets