Malayalam » Movies » Tamaar Padaar

Tamaar Padaar

Critics Review

No Reviews Yet

Genre

Comedy

User Review

Release Date

02 Oct 2014

Story

After being in serious roles for a while, Prithviraj will soon appear in a comedy film. Tamaar Padaar, the movie is touted to be a full length comedy ...
Comments
  • malayali 4 days ago

    'ഡമാര്‍ പടാര്‍' നവാഗതനായ ദിലീപ്‌ നായര്‍ 'ഡമാര്‍ പടാര്‍' എന്ന ചിത്രത്തിലൂടെ. കൊച്ചു കുട്ടികളെ ഏറെ ആകര്‍ഷിച്ച പേരാണ്‌ 'ഡമാര്‍ പടാര്‍.' മൂന്നു കഥാപാത്രങ്ങളിലൂടെയാണ്‌ ചിത്രത്തെ അവതരിപ്പിക്കുന്നത്‌. എസ്‌.പി. പൗരന്‍, ജംബര്‍ തന്പി, ക്രോസ്‌ബെല്‍റ്റ്‌ മണി- ഇവരാണ്‌ പ്രധാന കഥാപാത്രങ്ങള്‍. പൃഥ്വിരാജ്‌ എസ്‌.പി. പൗരനെയും ജംബര്‍ തന്പി, ക്രോസ്‌ബെല്‍റ്റ്‌ മണി എന്നിവരെ ബാബുരാജ്‌, ചെന്പന്‍ വിനോദ്‌ എന്നിവരുമാണ്‌ അവതരിപ്പിക്കുന്നത്‌. സിന്‍ഡ്രയാണ്‌ നായിക. മണിയന്‍പിള്ള രാജു, വിജയ്‌ ബാബു, റഷീദ്‌ കോട്ടയം,എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്‌. ദിലീപ്‌ നായര്‍ തിരക്കഥയും രചിക്കുന്നു. ബിജിപാലിന്‍റേതാണ്‌ സംഗീതം. ആല്‍ബിയാണ്‌ ഛായാഗ്രാഹകന്‍. എഡിറ്റിംഗ്‌- വി. സാജന്‍, കലാസംവിധാനം- അജയന്‍ ചാലിശേരി, ചീഫ്‌ അസോസിയേറ്റ്‌ ഡയറക്‌ടര്‍- ദിലീപ്‌ പോത്തന്‍, പ്ര?ഡക്‌്ഷന്‍ കണ്‍ട്രോളര്‍- ബെന്നി കട്ടപ്പന, പ്ര?ഡക്‌്ഷന്‍ എക്‌സിക്യൂട്ടീവ്‌സ്- കിച്ചി പൂജപ്പുര, കിഷോര്‍ പുറക്കാട്ടിരി, മുരളി. രജപുത്രാ വിഷ്വല്‍ മീഡിയയുടെ ബാനറില്‍ എം. രഞ്‌ജിത്ത്‌ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്‍റെ ചിത്രീകരണം പുരോഗമിക്കുന്നു.