Malayalam » Movies » Chengazhi Nambiar

Chengazhi Nambiar

Audience Review

Release Date

2018

Story

Chengazhi Nambiar is a Malayalam period drama movie from Sidhil Subramanian....
Comments
  • Sabin 3 months ago

    100 കോടിയോളം മുതല്മുടക്കില്‍ ഒരു
    ബ്രമാണ്ഡ ചിത്രം വരുന്നു ..!!!
    100 കോടിയോളം മുതല്മുടക്കില്‍ ഒരു
    ഇന്ത്യന് സിനിമ വരുന്നു.മലയാള
    ഭാഷയെയും സംസ്കാരത്തെയും ലോക
    നിലവാരത്തിലേക്ക് ഉയര്ത്താന്
    ശേഷിയുള്ള ചിത്രം ഒരുങ്ങുന്നത് കേരള
    ചരിത്രത്തില് പ്രധാന സ്ഥാനം
    വഹിച്ചിട്ടുള്ള മാമാങ്കത്തെ
    ആസ്പതമാക്കിയാണ്.പതിനഞ്ചാം
    നൂറ്റാണ്ടിന്റെ ആദ്യ പാദങ്ങളില്
    മാമാങ്കത്തില് സമൂതിരിയോടു പട
    പൊരുതിയ ചെങ്ങഴി നമ്പ്യാര്,ചന്ദ
    ്രോത്ത് പണിക്കര് തുടങ്ങിയ
    ചാവേറുകളുടെ വീര കഥകള് ആണ് ഈ
    ചിത്രത്തിലൂടെ പറയുന്നത്.
    മലയാളം അടക്കം വിവിധ ഇന്ത്യന്
    ഭാഷകളില് ചിത്രീകരണം
    ആരംഭിക്കാന് പോകുന്ന ചിത്രം കഥ
    എഴുത്തി സംവിധാനം ചെയ്യുന്നത്
    പരസ്യ രംഗത്ത് ക്രിയേറ്റിവ്
    ഡയറക്ടറം.വി എഫ് എക്സ് സൂപ്പര്
    വൈസ്സറുമായി സിധില് സുബ്രഹ്മണ്യന്
    ആണ്.അണിയറ പ്രവര്ത്തനങ്ങള്
    പുരോഗമിക്കുന്ന ബ്യാക്ക് ടൂ ലൈഫ്
    എന്ന സിനിമയുടെ സംവിധായകന്
    കൂടിയാണ് സിധില്.ഏകദേശം 3
    വര്ഷത്തോളം വരുന്ന ഗ്രാഫിക്സ്
    വര്ക്കുകളുടെ അകമ്പടിയോടെയാണ്
    ബാക്ക് ടൂ ലൈഫ് റിലീസിന്
    തയ്യാറെടുക്കുന്നത്
    മാമാങ്കം പുനര്ജനിക്കുമ്പോള് ഇന്ത്യന്
    സിനിമയിലെ പ്രേമുഘ താരങ്ങളും
    സങ്ങേതിക പ്രവര്ത്തകരും ഈ
    സിനിമയ്കൊപ്പം അണിനിരക്കുന്നു.
    മലയാള സിനിമയെയും കേരളത്തിന്റെ
    യദാര്ത്ഥ സംസ്കാരത്തെയും
    ലോകത്തിനു മുന്പില് ഈ ഒറ്റ ചിത്രം
    കൊണ്ട് കാണിച്ചു കൊടുക്കാന് ഈ
    ചിത്രത്തിന് കഴിയും എന്നാ
    അണിയറപ്രവര്ത്തകരുടെ വിശ്വാസം 1
    വര്ഷത്തോളം വരുന്ന മുന്നോരുക്കങ്ങള
    ്ക്ക് ശേഷം ആകും ചിത്രത്തിന്റെ
    ചിത്രീകരണം തുടങ്ങുക.ചിത്രത്തെ
    കുറിചുള്ള ഏറ്റവും പുതിയ വാര്ത്തകള് വരും
    ദിവസങ്ങളില് അനിയറ പ്രവര്ത്തകര്
    പുറത്തുവിടും. —

Buy Movie Tickets