Malayalam » Movies » Escape From Uganda

Escape From Uganda (U/A)

Genre

Action - Drama

User Review

Release Date

29 Nov 2013

Story

Escape From Uganda is the first Malayalam film to be shot extensively in Africa , Movie tells the real life story of a family leaving in uganda, who gets ...
Comments
  • malayali 11 months ago

    ചിത്രം നിങ്ങള്‍ തിയേറ്റര്‍ല്‍ തന്നെ കാണണം, വിജയിപ്പിക്കണം; എന്നാലേ ഇതുപോലുള്ള ചിത്രങ്ങള്‍ നമ്മള്‍ മലയാളി പ്രേക്ക്ഷകര്‍ക്ക് ഇനിയും ലഭിക്കു

  • malayali 11 months ago

    മലയാളികള്‍ക്ക് വളരെയധികം കേട്ടു സുപരിചിതമായ ഒരു സ്ഥലമാണ് ഉഗാണ്ട.ഉഗാണ്ടയില്‍ നിന്നും ഇതാ ഒരു പുതിയ മലയാള സിനിമ ജനിക്കുന്നു. രാജേഷ്‌ നായര്‍ സംവിധാനം ചെയുന്ന 'എസ്കേപ്പ് ഫ്രം ഉഗാണ്ട' എന്ന പുതിയ ചിത്രമാണ് പൂര്ണ്മായി ഉഗാണ്ടയില്‍ ചിതീകരിക്കുന്നത്.നാട്ടില്‍ നില്ക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ഉഗാണ്ടയില്‍ എത്തിയ ശിഖ സമുവേലും ഭര്ത്താവ് ജയ കൃഷ്ണനും ഉഗാണ്ടയില്‍ നേരിടുന്ന അപ്രതീക്ഷിത സംഭവവികാസങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം.ശിഖയായി റിമ കല്ലിങ്കലും ഭര്ത്താവ് ജയകൃഷ്ണനായി വിജയ്‌ ബാബുവും ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.കൂടാതെ തമിഴ് നടന്‍ പാര്ഥിപന്‍ , ജോജു ജോര്ജ്, മുകേഷ് , തശു കൗശിക്, മൈഥിലി, ബാബു ആന്റണി തുടങ്ങിയവര്ക്കൊപ്പം മൈക്കില്‍ വേബോയോ,സാം സബാന്‍ഡ എന്നീ വിദേശ താരങ്ങള്‍ അടങ്ങുന്ന ഒരു വന്‍ താര നിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നു . ഉഗാണ്ടയിലെ 56 ലോകെഷനുകളിലായാണ് ‘എസ്കേപ്പ് ഫ്രം ഉഗാണ്ട’ ചിത്രീകരിച്ചിരിക്കുന്നത്.മനോഹരമായ ഉഗാണ്ടയിലെ ദൃശ്യ ഭംഗി ക്യാമറയില്‍ പകര്ത്തി യിരിക്കുന്നത് വിഷ്ണു ശര്മ്മയാണ്. എല്ലാ പ്രായത്തിലുള്ള സിനിമ പ്രേക്ഷകര്ക്കും ആസ്വദിക്കാന്‍ കഴിയുന്ന ഒരു ആക്ഷന്‍ - ത്രില്ലര്‍ ചിത്രമായിട്ടാണ് ‘എസ്കേപ്പ് ഫ്രം ഉഗാണ്ട’ പ്രേക്ഷകര്ക്ക് മുന്നില്‍ എത്തുന്നത്.