Malayalam » Movies » Mili
Mili

Mili

Release Date : 23 Jan 2015
Director : Rajesh Pillai
2.5/5
Critics Rating
4.25/5
Audience Review
Mili is a heroine-centric motivational movie from Traffic director Rajesh Pillai, Traffic was considered as the beginning of new phase in malayalam films because of narrative style that intertwines multiple stories around one particular incident.

In Mili Amala Paul plays the title role opposite Nivin Pauly, Movie showcase the life of Mili(Amala Paul) who is struggling to come up in life. yesteryear actress Kasthuri will be seen in a prominent role, who will be a mentor to Mili in her struggle periods. As on now no story of the movie is revealed out from the crew.

Mili is produced by Ordinary Films in association with Cross Pictures. Music of the movie is composed by Gopi Sunder and Shaan Rahman for the lines of Harinarayanan.

Release Date:
  • Rajesh Pillai
    Director
  • Ashiq Usman
    Producer
  • Gopi Sundar
    Music Director
  • Shaan
    Music Director
  • Hari Narayanan
    Lyricst
  • filmibeat.com
    2.5/5
    Mili is the latest directorial venture of Rajesh Pillai, who makes a comeback after a gap of 3 years. The movie stars Amala Paul in the title role. Nivin Pauly essays the male lead. Saikumar, Sanusha, Shamna Kasim, Ambika, Praveena etc plays the ot..
Music Director: Gopi Sundar, Shaan
  • Engengo Engengo
    Singers:
    1.9
  • Kanmaniye
    Singers: Minmini ...
    1
  • Mili Mili Mili
    Singers:
    1.5
  • Manpaatha
    1.4
  • 1731 days ago
    Parvathy Menon
    Report
    വളരെ സമകാലിക പ്രസക്തി ഉള്ള ഒരു സന്ദേശം നല്കിയ ക്ലൈമാക്സ് ... ആ ക്ലൈമാക്സ് നല്കിയ എനര്ജി വളരെ വലുത് ആണ് ...കമ്പ്യൂട്ടരിന്റെ മുന്നിലെ പ്രതിമകള് ആയി കൊണ്ടിരിക്കുന്ന പലരുടേം കുട്ടിക്കാലം ... പണ്ടൊക്കെ സാറ്റ് കളിയും കുട്ടീം കോലും കൊന്നി കളി , കള്ളനും പോലീസും ഒക്കെ ആയ മനോഹര ബാല്യം ആയിരുനെങ്കില് ഇപ്പം nfs ഉം അത് പോലുള്ള വിരള് അദ്ധ്വാനം മാത്രമായ കളികള് ... ആ ഒരു രീതികള് മാറണം എന്ന സന്ദേശത്തോട് ഒപ്പം മറ്റൊരു പ്രധാനപ്പെട്ട കാര്യവും മിലി പറഞ്ഞു പോകുന്നു ... ജോലി തിരക്കുകള്ക്ക് ഇടയില് സ്കൂളിലെ പഠിത്തം മാത്രമാണ് കഴിവ് എന്ന് വിശ്വസിക്കുന്ന അച്ഛന് അമ്മമാര്ക്ക് അതല്ല.. പല കുട്ടികള്ക്ക് പല കഴിവുകള് ആണ് ..അതിനെ ആണ് വളര്ത്തേണ്ടത് എന്ന് പറയുന്ന സ്ഥലത്ത് മിലി അവസാനിക്കുന്നു
  • 1731 days ago
    Amala Fans
    Report
    മിലി - പ്രതീക്ഷകള്ക്ക് ഒത്തു ഉയര്ന്ന ചന്തമുള്ള മിലി ഹൃദയത്തില് എന്ന് അല്ല എവിടെയും സൂക്ഷിക്കാന് ഇല്ലാത്ത ഒരു അരങ്ങേറ്റത്തില് നിന്നും ആരെയും അസൂയപ്പെടുത്തുന്ന ...തുടക്കം പതറി പോയ ഏതൊരാള്ക്കും വമ്പന് പ്രചോദനം നല്കിയ ചിത്രം ... മലയാള സിനിമയ്ക്കു ഒരു മാറ്റത്തിന്റെ കൊടി വീശാന് പ്രചോദനം നല്കിയ ചിത്രങ്ങളില് ഒന്നായ ട്രാഫിക്ക് ….അത് കഴിഞ്ഞു കുറച്ചു ഇടവേളയ്ക്കു ശേഷം വീണ്ടും അദ്ദേഹം വരുമ്പോള് നമ്മള് പ്രേക്ഷകര്ക്ക് തീര്ച്ചയായും നല്ല പ്രതീക്ഷ ഉണ്ടാകും ...കൂടെ തോട്ടത് എല്ലാം പൊന്നാക്കി കൊണ്ടിരിക്കുന്ന മലയാളത്തിലെ ഇപോഴത്തെ ഭാഗ്യ നടന നക്ഷത്ത്രം കൂടി ആകുംപം പ്രതീക്ഷകള് വാനോളം .... ആ പ്രതീക്ഷകള്ക്ക് എല്ലാം ഒത്തു ഉയര്ന്ന ചന്തമുള്ള സുന്ദരമായ ഒരു ... ഒരു നല്ല ഫീല് നല്കുന്ന ... മിലി പ്രേക്ഷകന് ദിശ മനസിലാക്കാന് കഴിയാത്ത നല്ല രീതിയില് പോയ ആദ്യ പകുതി ...രണ്ടാം പകുതി അവസാനത്തോടു എത്തിയപ്പം പടം അതിന്റെ യഥാര്ത്ഥ ദിശയില് എത്തി ... മനോഹരമാക്കിയ ക്ലൈമാക്സ് ... ആ ക്ലൈമാക്സ് ആണ് ഈ നല്ല സിനിമയെ മികച്ചത് ആക്കിയതും ... നല്ല തിരകഥ ... മികച്ച വിഷ്വല്സ് ...നമ്മടെ തലസ്ഥാനം ഒക്കെ നല്ല രീതിയില് ചിത്രീകരിച്ചു ...ഗോപി സുന്ദര് ഇന്റെ മികച്ച പശ്ചാത്തല സംഗീതം ... ഇപ്പോഴും ഉള്ള പോലെ രണ്ടു മൂന്നു പടം കഴിയുമ്പം പുള്ളി ഇത് പോലെ നമ്മളെ ഞെട്ടിക്കുന്ന ഒരെണ്ണം ആയി എത്താറുണ്ട് ...സിനിമയുടെ ഒഴിക്കിന്റെ കൂടെ നിന്ന പാട്ടുകള് ... എല്ലാത്തിനും ഉപരി മികവുറ്റ സംവിധാനം എടുത്തു പറയേണ്ട ചില സംവിധാന മികവുകള് ...ഇതില് ഒരു പാവയെ കഥാപാത്രം ആക്കിയത് ... ഫാന് ഇന്റെ കാറ്റ് അനുസരിച്ച് ഉള്ള അതിന്റെ തലയാട്ടല് ...just hats off മറ്റൊന്ന് കലാഭവനില് ആറു മണിക്കുള്ള ഷോയ്ക്ക് പോകുമ്പം day ലൈററ്റിലും തിരിച്ചു ഇറങ്ങുബം ഉള്ള night ഉം നന്നായി.. വളരെ ചെറിയ ഒരു കാര്യം ആണ് ...പക്ഷെ പല സിനിമാകിലും ആരും ഇത് ചെയ്യാറില്ല ... ജൂനിയര് അര്ടിസ്റ്റിനെ വച്ചു പല സ്ഥലങ്ങളിലും ഫ്രെയിം ഫില് ചെയ്തതും .. അവരെ കൊണ്ട് perform ചെയ്യിച്ചതും [ വാര്ഡനേ കാണുമ്പം മൊബൈല് സംസാരിച്ചു വരുന്ന കുട്ടി .. എന്നിട്ടും പെട്ടെന്ന് മൊബൈല് ഒളിപ്പിക്കുന്നുത് .. ആ കുട്ടിയെ ആരും ശ്രദ്ധിക്കു കൂടി ഇല്ല... ] അമേരിക്കയില് നിന്നും കാള് വരുമ്പം അയാള് കാണുന്ന വിസ്വല്സ് ആയിട്ട് യഥാര്ത്ഥ ഫോണ് ദൃശ്യം തന്നെ ഇട്ടതു .. പ്രകടനങ്ങള് : അമല - ക്യാമറക്ക് മുന്നിലെ സിനിമയുടെ നട്ടെല്ല് നിവിന് - സ്ക്രീന് സ്പേസ് അല്ല കഥാപാത്രത്തിന്റെ പ്രാധാന്യം ആയിരിക്കണം നിവിനെ ആകര്ഷിച്ചത് ..ഒരു ക്ലിഷേ ആയി മാറുകയാണ് ... വീണ്ടും മറ്റൊരു ഹിറ്റ് ഇല് നല്ല ഒരു റോള് wink emoticon സായികുമാര് - മലയാള സിനിമ നല്ലപോലെ ഉപയോക്കിക്കാതെ പോയ ഒരു അതുല്യ പ്രതിഭ ആണ് ... ബസില് വച്ചുള്ള ഒരു emotional സീന് ഉണ്ട് ...പുള്ളിയുടെ റേഞ്ച് അറിയിച്ച സീന് പ്രവീണ , സനുഷ , പൂജപ്പുര രാധാകൃഷ്ണന് ഉള്ള്പ്പാടെ എല്ലാരും [പലരുടേം പേര് അറിയില്ല ] നല്ല രീതിയില് അവരുടെ ഭാഗം ഭംഗിയാക്കി
  • 1731 days ago
    Amjad Ali Khan
    Report
    Rises MILI:- Mili will brings you happiness and tears simultaneasly.Average first half and excellent second half makes the whole movie a feel Good . Good work from Rajesh Pillai with an extremely beautifull script from Mahesh Narayanan. I dont know whether its the carrier best performance of Amala because i didnt watch all her movies but i can say that its her best performance from her movies that i watched. Sai Kumar did a great job and all others did a descent job especially Nivin. Bgm from Gopi sunder is done for the mood of the movie. Its a must watch movie with family. NB: Climax makes my eyes tear. 3.5/5
 
Get Instant News Updates
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more