Malayalam » Movies » 7th Day

7th Day (U)

Genre

Comedy

User Review

Release Date

12 Apr 2014

Story

7th Day (Seventh Day) is an Action packed Suspense Thriller movie, In which Prithviraj and Janani Iyyer plays the lead roles. Story In Details: ...
Comments
  • arun 8 months ago

    donot miss this movie

  • Sachin R 9 months ago

    Nice movie with Twist and Turns. Some twist are predictable. It is slow enjoyable movie. Climax is the plus point and was not expected. Draw back is the Repeated shots and it is minor issue but still can be avoided.

  • sabin kv 12 months ago

    7th Day എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങുന്നതിന് ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് മാത്രമാണ് അങ്ങനെ ഒരു ചിത്രം വരുന്നുണ്ട് എന്ന് പ്രിഥ്വിരാജ് ഫാന്‍സ്‌ പോലും അറിയുന്നത്....അതിനുള്ള ഒരു കാരണം മറ്റു പല പ്രൊജക്റ്റ്‌കളും തള്ളി നീക്കിയാണ് പ്രിഥ്വിരാജ് ഈ ചിത്രത്തിന് ഡേറ്റ് നല്‍കിയത് അതിനുള്ള പ്രധാന കാരണം നവാഗതനായ അഖില്‍ പോളിന്റെ തിരക്കഥ തന്നെയാണ് ....തിരക്കഥ വായിച്ചു അമ്പരന്നു പോയ പ്രിത്വി..ചിത്രത്തില്‍ അഭിനയിക്കാം എന്ന് സമ്മതിക്കുകയായിരുന്നു ... മൂവി ജങ്ങ്ഷന്‍ ..ഷിബു ജി. സുശീലന്‍ ...നിര്‍മിക്കുന്ന ചിത്രത്തിന്റെ സംവിധാനം ശ്യാം ധര്‍ ആണ് ...ഏപ്രില്‍ റിലീസ് ചെയ്യുന്ന ചിത്രം ഒരു ഷുവര്‍ മെഗാ ഹിറ്റ്‌ ആകും എന്നാണ് സൂചന

  • rashi 12 months ago

    pritviyude abhinayam kshradhikkunna oralane njan valare mechapettitunde

  • sabin kv 12 months ago

    സിനിമാലോകത്ത് എത്താ൯ ആഗ്രഹിക്കുന്ന എന്നേക്കാള് പത്തിരട്ടി കഴിവുള്ള നടന്മാ൪ ഒരവസരവും കിട്ടാതെ, ഒന്നും ആകാതെ മാഞ്ഞു പോകുന്നത് ഞാ൯ കണ്മുന്നില് കണ്ടു. അപ്പോഴാണ് ഞാ൯ മഹാഭാഗൃവാനാണെന്നു തിരിച്ചറിഞ്ഞതു. ഇതാണെ൯റ്റെ ജീവിതം എന്നു മനസ്സിലാക്കിയതു. അന്നുമുതല് സിനിമയ്ക്കു വേണ്ടി ഹാ൪ഡ് വ൪ക്ക് ചെയ്തിട്ടുണ്ട്. "പൃഥ്വിക്കു സിനിമ കഴിഞ്ഞേ ഞാനുള്ളു" എന്നു സുപ്രിയ പോലും പരാതി പറയാറുണ്ട്. ഈ അ൪പ്പണം മാത്രമാണ് സിനിമയ്ക്കു വേണ്ടിയുള്ള എ൯റ്റെ മുതല് മുടക്ക്.

Best of 2014