Director | Midhun Manuel Thomas |
Cinematography | NA |
Editor | NA |
Music | Shaan Rahman |
Producer | Vijay Babu, Sandra Thomas |
Budget | TBA |
Box Office | TBA |
OTT Platform | TBA |
OTT Release Date | TBA |
The Aadu Oru Bheegara Jeevi Aanu was released in theaters on 06 Feb 2015.
The Aadu Oru Bheegara Jeevi Aanu was directed by Midhun Manuel Thomas
Movies like Nadikar, Action Hero Biju 2, Little Hearts and others in a similar vein had the same genre but quite different stories.
The soundtracks and background music were composed by Shaan Rahman for the movie Aadu Oru Bheegara Jeevi Aanu.
The movie Aadu Oru Bheegara Jeevi Aanu belonged to the Comedy, genre.
Awesome :)
REVIEW- AADU 》Theatre: Calicut Radha 11:30am 6/2/15 FDFS 》Status:50% 》Plot: Pinky enna aadu shaji pappante (jayasurya) jeevithathil undaakunna prashnangalum .. shaji pappan athil ninnu rakshapedaan nadathunna shramangalum okke aanu plot. Priya su..
ഓം ശാന്തി ഓശാനയുടെ എഴുത്തുകാരന്റെ സിനിമ.. ശെരിക്കും ആ പ്രതീക്ഷ ഒന്നു വെച്ചു മാത്രം ആണ് ഈ സിനിമയ്ക്കു കയറുന്നത്.. ജയസൂര്യയുടെ ഓരോ മാസം ഓരോ ചിത്രങള്‍ ശെരിക്കും അദ്ദേഹത്തിന്റെ സിനിമകളോടുള്ള തല്പര്യം കുറച്ചിട്ടുണ്ട്.. അതീവര്ഷവും തുടരുന്ന കാഴ്ചയാണ് ആ..
ആട് First halfe മൂഴുവന്‍ കേമാഡിയിലൂടെ പിടിച്ചിരൂത്തി അല്‍പ്പം ലോജീക്ക് മാറ്റി വയ്ക്കണമെന്നേയൂള്ളു seond halfe തുടക്കം കൂറച്ച് പിഴച്ചെക്ീലൂം പിന്നിട് കയറീ പോയി..ആഭിനയീച്ച ജയോട്ടാനും എല്ലാരും നന്നായി..മിഥുന് മാനു വലിന് എഴുത്തിനെപ്പം സംവിധാനവും ഇണങ്..
ആട് ഒരു ഭീകരജീവിയാണ് ഒരു നല്ല സബ്ജക്റ്റ് കുറെ കൊമാളിതരങ്ങളും ആവശ്യത്തിനും അനാവശ്യത്തിനും കുറെ കണ്ടുമടുത്ത സീൻസും ഒക്കെ ചേർത് തയ്യാറാക്കിയ ഒരു ചിത്രം..! ജയസുര്യ, ധർമജൻ,വിനായകൻ , ക്യാമറമാൻ എന്നിവർ തകർത്തു, ശരാശരി നിലവാരത്തിലുള്ള സംവിധാനം, വേണ്ടിടത്ത..
Watched #AaduOruBeegaraJeeviyanu fdfs@ pVr Cinemas Lulu Mall,kochi കഴിഞ്ഞ വർഷം എെൻ് മുൻപിൽ ആ ദ ിവസം ഒരു ടമാർ പഠാർ എന്ന സിനിമയുടെ രൂപത്തിൽ ആണ് വന്നെതെങ്കിൽ ഈവർഷം അത് ആട് ഒരു ഭീകര ജീവി ആയിട്ടണ്... ഈ രണ്ട് സിനിമകളും തമ്മിൽ വളരെ അടുത്ത സാമ്യം ഉണ്ട..