Malayalam » Movies » Mili

Mili (U)

User Review

Release Date

23 Jan 2015

Story

Mili is a heroine-centric motivational movie from Traffic director Rajesh Pillai, Traffic was considered as the beginning of new phase in malayalam films ...
Comments
  • Malayali 2 months ago

    നവയുഗ സിനിമകളുടെ അമരക്കാരിലൊരുവനായ രാജേഷ്‌ പിള്ള ട്രാഫിക്ക് നു ശേഷം സംവിധാനം ചെയ്യുന്ന മിലി ഒത്തിരി പ്രതീക്ഷകൾ ഉണര്ത്തുന്ന ചിത്രമാണ്. ബോബി സഞ്ജയ്‌ യുടെ ശക്തമായ പിന്തുണ ട്രാഫിക്കിൽ ഉണ്ടായിരുന്നെങ്കിൽ ഇക്കുറി പുറകിൽ മഹേഷ്‌ നാരായണ്‍ എന്ന ഈ രംഗത്തെ പുതു മുഖമാണ്. കലവൂര് രവികുമാർ തയ്യാറാക്കിയ ഹൃദയത്തിൽ സൂക്ഷിക്കുക എന്ന കുഞ്ചാക്കോ സിനിമയാണ് രാജേഷ്‌ പിള്ള ആദ്യം ചെയ്തത് എന്നോർക്കുമല്ലോ? "മീറ്റ്‌ ദി പെരെന്റ്സ് ഉം "ദിൽവാലെ ദുൽഹാനിയയും കൂടി സമാസമം ചേർത്ത് വിളമ്പിയത് അന്ന് പ്രേക്ഷകർ സ്വീകരിച്ചില്ല. നിവിണ്‍ പൊളി എന്ന 2014 ലെ ഭാഗ്യതാരത്തിന്റെ റൊമാന്റിക്‌ ചിത്രമെന്ന മട്ടിൽ ആണ് എത്തുന്നതെങ്കിലും ഇതൊരു നായികാ പ്രാധാന്യമുള്ള ചിത്രമാണെന്ന് രാജേഷ് പുറത്ത് വിട്ടിട്ടുണ്ട്. ഫീൽ ഗുഡ് ചിത്രങ്ങളുടെ ഗണത്തിൽ പെടുന്ന ചിത്രത്തിൽ അപകര്ഷതയുള്ള പെണ്‍കുട്ടി അതിൽ നിന്നും പുറത്ത് വരുന്നതാണ് പ്രമേയം.അമല പോളിന്റെ അഭിനയ ശേഷി പുറത്തെടുക്കാൻ കിട്ടുന്ന ഒരു അവസരമാവും ചിത്രം. കുടുംബങ്ങൾ എറ്റെടുക്കാൻ ഒത്തിരി സാധ്യതകൾ ഉള്ള ചിത്രത്തിലെ ഗോപി സുന്ദെർ ഷാൻ ടീമിന്റെ പാട്ടുകൾ ഇപ്പോഴേ ഹിറ്റ്‌ ആയിക്കഴിഞ്ഞു. അങ്ങകലേ..എന്ന ഗാനം അതി സുന്ദരമാണ് എന്ന് പറയാതെ വയ്യ.

  • renjith 3 months ago

    Looks like Rajesh Pillai is an avid movie watcher. Glasses for nerdy look ...check Handsome sympathetic guy ...check Image changeover ...check But still gonna watch it for Amala Paul !!

Buy Movie Tickets