Malayalam » Movies » Lal Bahadur Shasthri
Lal Bahadur Shasthri

Lal Bahadur Shasthri

U | Comedy
Release Date : 21 Nov 2014
Director : Rejishh Midhila
2.5/5
Critics Rating
2.5/5
Audience Review
Lal Bahadur Shastri is a comedy film directed and scripted by debutante Rejishh Midhila.

The film is about three strangers who come across during their journey of life. It revolves around how they influence each other. Lal Bahadur Shasthri features Jayasurya, Nedumudi Venu and Aju Varghese in the title roles of Lal, Bahadur and Shasthri respectively.

Lal Bahadur Shasthri is produced by Jose Simon and Rajesh George under the banner of Jairaj Films. The music of the film is composed by Bijibal and the lyrics are penned by Santhosh Varma.
  • Rejishh Midhila
    Director
  • Jose Simon
    Producer
  • Rajesh George
    Producer
  • Biji Bal
    Music Director
  • filmibeat.com
    2.5/5
    Lal Bahadhur Shasthri, is a feel good comedy entertainer directed by Rejish Midhila. Jayasurya, Nedumudi Venu and Aju Varghese play the title roles Lal, Bahadhur and Shasthri. Midukki reality show fame Sandra Simon plays the female lead. Jayasurya'..
  • 1823 days ago
    Parvathy S Menon
    Report
    "ലാല്‍ ബഹദൂര്‍ ശാസ്ത്രി"ആസ്വദന ബോധം നഷ്ടപെടുത്താത്ത രണ്ടു മണിക്കൂര്‍ ഒരു ദിവസത്തിലൂടെ പറഞ്ഞു പോകുന്ന പരീക്ഷണ കഥകള്‍ അടുത്തിടയായി മലയാള സിനിമയില്‍ കുറേയധികം വന്നു കഴിഞ്ഞു ആ കൂട്ടത്തിലേക്ക് ചേര്‍ക്കാവുന്ന ചിത്രം കൂടിയാണ് ഇന്ന് ഇറങ്ങിയ "ലാല്‍ ബഹദൂര്‍ ശാസ്ത്രി." പുതുമുഖ സംവിധായകന്‍ ഒരു ദിവസത്തില്‍ നടക്കുന്ന ഒരു ലഘു കഥ വെച്ചു നടത്തിയ പരീക്ഷണം ഒരു പരിധി വരെ പ്രേക്ഷകരില്‍ ഏറ്റു എന്നു തന്നെ പറയാം,കാരണം "ലാല്‍ ബഹദൂര്‍ ശാസ്ത്രി" എന്ന ചിത്രത്തില്‍ മോശമായി തോന്നുന്ന ഒരു രംഗങ്ങളും ഇല്ല.എന്നു കരുതി അധിക ചിന്ത ഉള്‍ക്കൊണ്ടു സിനിമയെ ഗൗരവമായി സമീപിക്കുകയും വേണ്ട.ബുദ്ധി ജീവി ബാധയുണ്ടങ്കില്‍ അതിനെ കുറച്ചു നേരത്തേക്കു നമുക്കു ഒഴിപ്പിച്ചു നിര്‍ത്താം. പറയുന്ന കഥയിലൂടെ നമ്മള്‍ ഒരു കാഴ്ച്ചക്കാരനെ പോലെ സഞ്ചരിക്കുക തീര്‍ച്ചയയും മുഷിവുണ്ടാക്കാതെ രണ്ടു മണിക്കൂര്‍ ഓടിക്കോളും. അധിക പൊല്ലാപ്പുകള്‍ വരുത്തി വെച്ചു സിനിമയുടെ തിരക്കഥ പ്രേക്ഷകന്‍റെ ആസ്വാദന ബോധത്തെ ഇല്ലാതാക്കുന്നില്ല.ക യ്ക്ക് നീതി പൂര്‍വമായ തിരക്കഥ ഒരുക്കിയും അതിനു ചേരുന്ന തരത്തില്‍ ഒരു പുതുമുഖ സംവിധാകയകനാല്‍ കഴിയുന്ന സംവിധാന ശൈലി പ്രകടമാക്കിയും "റെജിഷ് മിഥില" എന്ന പുതിയ സംവിധായകന്‍ തന്‍റെ വരവ് അറിയിച്ചു.ഇനിയും ചിന്തിക്കുക,നല്ല സിനിമകള്‍ ചെയ്യാന്‍ ശ്രമിക്കുക,നല്ല ചിത്രങ്ങള്‍ മലയാള സിനിമയ്ക്കു നല്‍കാനുള്ള കഴിവ് താങ്കള്‍ക്കു ഉണ്ട്.എല്ലാവിധമായ ആശംസകളും നേരുന്നു. "ലാല്‍ ബഹദൂര്‍ ശാസ്ത്രി" ഈ സിനിമയിലെ മൂന്നു കഥാപാത്രങ്ങള്‍ക്കു ഈ പേരുകള്‍ വേര്‍ തിരിച്ചു നല്‍കി എന്നതും നല്ലൊരു പുതുമയായി തോന്നി. ലാല്‍ എന്ന കഥാപാത്രമായി ജയസൂര്യയും,ബഹദൂറായി നെടുമുടി വേണുവും, ധര്‍മജന്‍ ശാസ്ത്രി എന്ന കഥാപാത്രമായി അജു വര്‍ഗീസുമാണ് സ്ക്രീനില്‍ നിറയുന്നത്.മൂവരുടെയു കഥാപാത്രങ്ങള്‍ രസകരമായിരുന്നു.ഓരോരു ്തരും അവരവരുടെ അഭിനയ ശൈലി കൊണ്ടു തന്നിലെ കഥാപാത്രത്തെ മികച്ചതാക്കി. "നൂറ്റി ഒന്ന് ചോദ്യങ്ങള്‍" എന്ന സാമൂഹിക പ്രസക്തിയുള്ള സിനിമയിലൂടെ തന്‍റെ അഭിനയ വരവു അറിയിച്ച ബാല താരം ഈ സിനിമയിലെ നല്ലൊരു കഥാപാത്ര സൃഷ്ടിയായിരുന്നു.സിന മയില്‍ വര്‍ഷങ്ങളുടെ അനുഭവ സമ്പത്തുള്ള പോലെയാണ് അവനിലെ നിസ്സാര മട്ടിലെ അഭിനയ പ്രകടനത്തെ വിലയിരുത്താന്‍ തോന്നുക. തനി മലയാളി സൗന്ദര്യത്തില്‍ വന്ന നായിക മുഖവും സിനിമയുടെ മിഴിവായിരുന്നു. സന്ദര്‍ഭോചിതമായ ബിജി ബാലിന്‍റെ പച്ഛത്തല ഈണം ഉഗ്രനായിരുന്നു. എല്‍ദോ ഐസക്കിന്‍റെ ക്യാമറ സൗന്ദര്യം സിനിമയിലുടനീളം മുഴച്ചു നിന്നു.എല്ലാം കൊണ്ടും ഭംഗിയുള്ള ചിത്രം. ലാസ്റ്റ് വേര്‍ഡ്‌ സിനിമ ഇനിയും നന്നാക്കമായിരുന്നു എന്നു പറയുന്നതിനെക്കാളും കണ്ടതു നന്നായിരുന്നു എന്നു പറയാന്‍ തോന്നിയ ചിത്രം. രംഗങ്ങള്‍ നല്‍കുന്ന വലിയ നിമിഷങ്ങള്‍ ഒന്നും ചിത്രത്തിലില്ല. ആര്‍ക്കും വലിയ അഭിനയ പ്രാധാന്യവുമില്ല എന്നാലും രണ്ടു മണിക്കൂര്‍ ഈ ചിത്രത്തിനായി കളയാം അതൊരു നഷ്ടമാകില്ല.
  • 1823 days ago
    shivappa
    Report
    അങ്ങനെ ജയേട്ടന്റെ ബംബർ ടിക്കെറ്റിൽ കേരളത്തിന്‌ വീണ്ടും ഒരു മികച്ച ചിത്രം കൂടി . ആദ്യ ഷോയ്ക്ക് തന്നെ നല്ല തിരക്കായിരുന്നു, നമ്മുടെ പോളിയിലെ പിള്ളേര് മൊത്തം ക്ലാസ്സ്‌ കട്ട് ചെയ്തു വന്നതോടെ തിയേറ്റർ ഉത്സവ പറമ്പിനു തുല്യം ആയി . പുതുമുഖ സംവിധായകന്റെ ശരിയായ മിടുക്കും, കൂടെ അതിനൊത്ത് തകർത്ത് അഭിനയിച്ച കഥാപാത്രങ്ങളും, വളരെ ലളിതമായ കഥയും മറ്റുള്ള ചിത്രങ്ങളിൽ നിന്നും വ്യത്യസ്ഥമാക്കുന്നു ഈ ലാൽ ബഹദുർ ശാസ്ത്രികളെ നമ്മുടെ ഒക്കെ പോലെ സാധാരണ ജീവിതം നയിക്കുന്ന ലാലിന്റെ ജീവിതത്തിലെ പ്രധാന ഭാഗങ്ങൾ നർമ്മത്തിലും, നമ്മൾ ഒക്കെ മറന്നു പോകുന്ന മനുഷ്യത്ത പരമായ കാര്യങ്ങളിലും ഓളം അടിച്ചു നീങ്ങുന്ന രണ്ടു പകുതികളും മികച്ചു നിന്നു, ജയേട്ടന് ഒത്ത ചങ്ങാതിമാരായി നെടുമുടി ഏട്ടനും, അജു ചേട്ടനും അവരവരുടേതായ കഴിവുകൾ പയറ്റി സ്ക്രീനിൽ ദ്രിശ്യ വിസ്മയം തീർത്തു. പിന്നെ ചിത്രത്തിൽ പുതുമ തോന്നിയത് ആ മുഖം കണ്ടപ്പോൾ ആണ് .. പുതുമുഖ നടി സാന്ദ്ര . സ്ക്രീൽ പതറാതെ ജയേട്ടനൊപ്പം അഭിനയിക്കാൻ പറ്റിയ കക്ഷി തന്നെ. മൊത്തത്തിൽ ഒരു കൊച്ചു ചിത്രം തിയേറ്ററുകൾ ഉണർത്തുവാൻ ജയേട്ടന്റെ ആവനാഴിയിലെ അടുത്ത അമ്പും പ്രയോഗിച്ചിരിക്കുന്ന ു. കുടുംബ പ്രേക്ഷകർ ആദ്യ ദിനം തന്നെ തിയേറ്ററുകളിൽ എത്തി തുടങ്ങിയിരിക്കുന്നു, അങ്ങനെ ചില മാറ്റങ്ങൾ സൃഷ്ട്ടിച്ചു കൊണ്ട്ഓട്ടം തുടങ്ങിയ ലാൽ ബഹദുർ ശാസ്ത്രികൾക്ക് എല്ലാവിധ ആശംസകളും നേരുന്നു . കാണുക ആസ്വദിക്കുക . ഒരു രേജിഷ് മിഥില ചിത്രം
  • 1823 days ago
    Madhu
    Report
    നമ്മുടെ ഒക്കെ പോലെ സാധാരണ ജീവിതം നയിക്കുന്ന ലാലിന്റെ ജീവിതത്തിലെ പ്രധാന ഭാഗങ്ങൾ നർമ്മത്തിലും, നമ്മൾ ഒക്കെ മറന്നു പോകുന്ന മനുഷ്യത്ത പരമായ കാര്യങ്ങളിലും ഓളം അടിച്ചു നീങ്ങുന്ന രണ്ടു പകുതികളും മികച്ചു നിന്നു, ജയേട്ടന് ഒത്ത ചങ്ങാതിമാരായി നെടുമുടി ഏട്ടനും, അജു ചേട്ടനും അവരവരുടേതായ കഴിവുകൾ പയറ്റി സ്ക്രീനിൽ ദ്രിശ്യ വിസ്മയം തീർത്തു. പിന്നെ ചിത്രത്തിൽ പുതുമ തോന്നിയത് ആ മുഖം കണ്ടപ്പോൾ ആണ് .. പുതുമുഖ നടി സാന്ദ്ര . സ്ക്രീൽ പതറാതെ ജയേട്ടനൊപ്പം അഭിനയിക്കാൻ പറ്റിയ കക്ഷി തന്നെ. മൊത്തത്തിൽ ഒരു കൊച്ചു ചിത്രം തിയേറ്ററുകൾ ഉണർത്തുവാൻ ജയേട്ടന്റെ ആവനാഴിയിലെ അടുത്ത അമ്പും പ്രയോഗിച്ചിരിക്കുന്ന ു. കുടുംബ പ്രേക്ഷകർ ആദ്യ ദിനം തന്നെ തിയേറ്ററുകളിൽ എത്തി തുടങ്ങിയിരിക്കുന്നു, അങ്ങനെ ചില മാറ്റങ്ങൾ സൃഷ്ട്ടിച്ചു കൊണ്ട്ഓട്ടം തുടങ്ങിയ ലാൽ ബഹദുർ ശാസ്ത്രികൾക്ക് എല്ലാവിധ ആശംസകളും നേരുന്നു . കാണുക ആസ്വദിക്കുക . ഒരു രേജിഷ് മിഥില ചിത്രം
 
Get Instant News Updates
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more