Home » Authors » Akhila Menon

AUTHOR PROFILE OF Akhila Menon

Chief Sub Editor
ഇന്ത്യൻ സിനിമയോടും സംഗീതത്തോടും കടുത്ത ആരാധനയുമായി വളർന്നു. ജേർണലിസ്റ്റ് ആയ അച്ഛന്റെ പാത പിന്തുടരാനുള്ള മോഹവും, സിനിമാപ്രേമവും ഒന്നിച്ചപ്പോൾ മുന്നോട്ടുള്ള യാത്ര സിനിമ ജേർണലിസ്റ്റ് ആയി തന്നെയെന്ന് ഉറപ്പിച്ചു. 2014ൽ എം.എസ്. കമ്മ്യൂണിക്കേഷനിൽ ബിരുദാനന്തര ബിരുദം കഴിഞ്ഞ് ഫിൽമിബീറ്റ് ഇംഗ്ലീഷ് വിഭാഗത്തിൽ തുടക്കം. പിന്നീട് പിങ്ക് വില്ല, ഒ.ടി.ടി. പ്ലേ, തുടങ്ങിയ സ്ഥാപനങ്ങളിൽ പ്രവചിച്ച ശേഷം, ഫിൽമിബീറ്റിലേക്ക് തന്നെ തിരികെയെത്തി. സിനിമ റിവ്യൂ ആണ് ഇഷ്ട മേഖല. ഒപ്പം തന്നെ അഭിമുഖങ്ങളും, വാർത്തകളും, സ്പെഷ്യൽ ഫീച്ചറുകളും, തയ്യാറാക്കുന്നതും ഏറെ ആസ്വദിക്കുന്നു. ജോലിയുടെ തിരക്കുകൾ ഇല്ലാത്തപ്പോൾ പ്രിയപ്പെട്ട വളർത്തു മൃഗങ്ങളോടൊപ്പം സമയം ചെലവഴിക്കാനും, പാട്ടുകൾ കേട്ട് കൊണ്ട് പാചകം ചെയ്യാനും, വീട്ടിലെ തൊടിയിലെ ചെടികളെ പരിപാലിക്കാനുമാണ് ഏറെയിഷ്ടം.

Latest Stories of Akhila Menon

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X